സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 4

46. ഏതു സംഘടനയ്ത്ഥാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്
ഐക്യരാഷ്ട്രസംഘടന

47. ഏത് രാജ്യമാണ് അന്‍റാര്‍ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര്‍ സര്‍ക്കിള്‍ എന്ന വാഹനം നല്‍കിയത്
നോര്‍വേ

48.കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം  
റഷ്യ

49. സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിന്‍റെ ആസ്ഥാനം
കല്‍ക്കട്ട

50.ചാന്ദ്രയാന്‍ പദ്ധതിതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്‍റെ നാമധേയം
പിഎസ്എല്‍വി -സി- 11

51. ഐ.എസ്.ആര്‍.ഒ. സ്ഥാപിതമായ വര്‍ഷം
1969

52. ഐ.എസ്.ആര്‍.ഒ.യുടെ  വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം
ബാംഗ്ലൂര്‍

53. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963

54.  ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍

55. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടെലിനെ സഹായിച്ച മലയാളി
വി.പി.മേനോന്‍

56. നാഷണണ്‍ പോലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍

57. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ്
കൃഷ്ണകാന്ത്

58. ബുദ്ധന്‍ ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
നാലാം പദ്ധതി

59. ബംഗ്ലാദേശിന്‍റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 ഇന്ദിരാഗാന്ധി

60. ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന്‍
ശ്യാമപ്രസാദ് മുഖര്‍ജി
<Next Chapters: 010203, 04, 050607080910, ....., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here