Header Ads Widget

Ticker

6/recent/ticker-posts

India After Independence- Questions and Answers- 10

സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 10
136. സമ്പൂര്‍ണവിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ് 
ജയപ്രകാശ് നാരായണ്‍

137. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ 
4

138. എഡ്യുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്നുമാണ്
 ശ്രീഹരിക്കോട്ട

139. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രസിഡന്‍റ് 
ഫക്രുദ്ദീന്‍ അലി അഹമ്മദ്

140. 1993-ലെ മുംബൈ കലാപം അന്വേഷിച്ചത്
ശ്രീകൃഷ്ണ കമ്മീഷന്‍

141. ആദ്യത്തെ പഞ്ചവല്‍സര പദ്ധതി ആരംഭിച്ച വര്‍ഷം  
1951

142. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് 
വിക്രംസാരാഭായി

143. ഇന്ത്യന്‍ യൂണിയനില്‍ ഏറ്റവുമൊടുവില്‍ ലയിച്ച മൂന്ന് നാട്ടുരാജ്യങ്ങള്‍
ഹൈദരാബാദ്, ജുനഗഢ്, കാശ്മീര്‍

144. ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം 
1948

145. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം
കൊല്‍ക്കത്ത

146. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം
മെറ്റ്സാറ്റ്

147. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും  തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി
ഡോ.രാജേന്ദ്രപ്രസാദ്

148. രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്
ഡി.ആര്‍.കാര്‍ത്തികേയന്‍

149. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം
ഇന്ത്യ

150. കാമിനി റിയാക്ടര്‍ എവിടെയാണ്
കല്‍പാക്കം(തമിഴ്നാട്)
<Next Chapters: 0102,.., 070809, 10, 111213,....., 3435>

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments