സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 13
181. രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
182. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്
ജയിന് കമ്മീഷന്
183. രാജീവ് ഗാന്ധിയുടെ സമാധി
വീര്‍ഭൂമി
184. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
185. ഇന്ത്യന്‍ നാഷണണ് കോണ്‍ഗ്രസ് ഏതുവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്
1984 (542-ല്‍ 415, പത്തെണ്ണം നേടിയത് 1985ലെ ഉപതിരഞ്ഞെടുപ്പിലാണ് )
186. ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തി മരണം വരിച്ച വ്യക്തി
പോറ്റി ശ്രീരാമലു
187. ആന്ധ്രാപ്രദേശിന്റെ മുന്‍ തലസ്ഥാനം
കുര്‍ണൂല്‍
188. ആരുടെ ബഹുമാനാര്‍ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചതാണ് മിഷന് ഓഫ് ലൈഫ് മ്യൂസിയം
എ.പി.ജെ.അബ്ദുള്‍ കലാം
189. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഏക ബിഷപ്പ്
ജോണ്‍ റിച്ചാര്ഡ്സണ്
190. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി
രാജീവ് ഗാന്ധി
191. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ
നാസിക്
192. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വനിത
ഝാന്‍സി റാണി
193. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന വര്‍ഷം
1959
194. ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല
ദക്ഷിണ കാനറ
195. ഇന്ത്യാ ഗവണ്മെന്റ് ജനസംഖ്യാനയം പ്രഖ്യാപിച്ച വര്‍ഷം
1976

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍