സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 16
241. രാജ്യസഭാചെയര്‍മാനായ ന്യായാധിപന്‍
എം.ഹിദായത്തുള്ള

242. രാജ്യസഭാംഗമായിരിക്കെ പ്രധാന മന്ത്രിയായ ആദ്യ വ്യക്തി 
ഇന്ദിരാ ഗാന്ധി

243. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം
 മഹാരാഷ്ട്ര

244. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ പേടകം
സോയുസ് ടി -11

245. രണ്ടാം പഞ്ചവല്‍സരപദ്ധതി എന്തിനാണുപ്രാധാന്യം നല്‍കിയത്
വ്യവസായം

246. ഉത്തര്‍ പ്രദേശിന്‍റെ പഴയപേര്
 യുണൈറ്റഡ് പ്രൊവിന്‍സ്

247. ഉത്തര്‍ പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും മുഖ്യമന്ത്രിയായ വ്യക്തി
 എന്‍.ഡി.തിവാരി

248. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല
മുംബൈ

249. ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം
1957

250. ഇന്ത്യയില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ഐ.എ.എസുകാരന്‍ 
അജിത് ജോഗി

251. ഇന്ത്യയില്‍ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ണയിക്കുന്നത് ആരാണ്
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്

252. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകമ്പനി
റിലയന്‍സ്

253. സ്വതന്ത്ര ഇന്ത്യയില്‍ എത്ര തവണ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
1 തവണ

254. ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ഭാരതരത്നം നേടിയ ആദ്യ വ്യക്തി
 ലാല്‍ബഹാദൂര്‍ ശാസ്ത്രി

255. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്
ലോട്ടസ് ടെമ്പിള്‍
<Next Chapters: 0102,.., 131415, 16, 171819...., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here