സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 17
256. രണ്ടു പ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്
ഗുല്‍സരിലാല്‍ നന്ദ
257. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഡോ. എസ്. രാധാകൃഷ്ണന്
258. ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍ നിന്നുജയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
259. ഉത്തര്‍പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
260. ഉത്തരാഖണ്ഡിന്റെ തലസ്ഥാനം
ഡെറാഡൂണ്‍
261.ലത്തൂര്‍ ഭൂകമ്പം നടന്ന വര്‍ഷം
1993
262. ലാഹോര്‍ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
എ.ബി.വാജ്പേയി
263. എം.എസ്.സ്വാമിനാഥന് പ്രസിദ്ധി നേടിയ മണ്ഡലം
കൃഷിശാസ്ത്രം
264. എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം
ചെന്നൈയിലെ മറീനാബീച്ച്
265. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യന്‍ സംസ്ഥാനം?
ഉത്തര്‍ പ്രദേശ്
266. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്
ബോംബെ
267. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
സരോജിനിനായിഡു
268. ഇന്ത്യയില്‍ ഫ്രഞ്ചു സംസ്കാരം നിലനില്‍ക്കുന്ന പ്രദേശം
പുതുച്ചേരി
269. ലിബര്‍ഹാന്‍ കമ്മീഷന് എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ബാബ്റി മസ്ജിദ് തകര്‍ക്കല്‍
270. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊഖ്രാന്‍

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍