സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 19
286. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്
കൊല്‍ക്കൊത്ത

287. ശാസ്ത്രലോകത്തെ മഹത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര്
എ.പി.ജെ. അബ്ദുള്‍ കലാം

288. കാവേരി നദീജലതര്‍ക്കത്തില്‍ ഉള്‍പ്പെട്ടത്
കേരളം, തമിഴ്നാട്,കര്‍ണാടകം,പോണ്ടിച്ചേരി

289. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി

290. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യന്‍ തീന്‍ ബിഗ കോറിഡോര്‍ വിട്ടുകൊടുത്തത്
ബംഗ്ലാദേശ്

291. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ കോത്താരി കമ്മീഷന്‍ നിലവില്വന്ന വര്‍ഷം
1964

292. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം
ആര്യഭട്ട

293. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി
 ഹെന്‍റി ഡുനാന്‍റ്

294. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം 
1977

295. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം
1972

296. ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി
 ലാല്‍ ബഹാദൂര്‍ശാസ്ത്രി

297. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം
1984

298. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുട്ട ഉല്‍പാദനം

299. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്‍റെ ജډദിനം അധ്യാപകദിനമായി ആചരിക്കുന്നത്
1962

300. ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായിരുന്നത്
ഡോ. സക്കീര്‍ ഹുസൈന്‍
<Next Chapters: 0102,.., 161718, 19, 202122,...., 3435>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here