സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 20
301. ഏറ്റവും കൂടിയ പ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്
മൊറാര്‍ജി ദേശായി
302. ഏറ്റവും കൂടുതല്‍ വോട്ടു നേടി ഉപരാഷ്ട്രപതിയായത്
കെ.ആര്.നാരായണന്
303. ഓള് ഇന്ത്യാ റേഡിയോ നിലവില്‍ വന്ന വര്‍ഷം
1936
304. വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താനു ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത്
കറാച്ചി
305.കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം
1986
306. ശക്തിസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
307. കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ്
ഹരിസിങ്
308. ശാന്തിവന്‍ ആരുടെ സമാധിസ്ഥലം
നെഹ്റു
309. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്
310. കിഴക്കന്‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില്‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള്‍ നല്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
311. സമാധാനത്തിന്റെ മനുഷ്യന് എന്നറിയപ്പെട്ടത്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
312. ഏറ്റവും പ്രായം കുറഞ്ഞ ഭാരത രത്നം ജേതാവ്
സച്ചിന് ടെന്‍ഡുല്‍ക്കര്‍
313. ഇന്ത്യയില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കുന്ന സ്ഥാപനം എവിടെയാണ്
മസൂറി
314. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര്‍ഖണ്ഡ് രൂപവല്‍ക്കരിച്ചത്
ബീഹാര്‍
315. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983 -ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത്
ഇന്ദിരാഗാന്ധി
<Next Chapters: 01, 02,.., 16, 17, 18, 19, 20, 21, 22,...., 34, 35>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍