Header Ads Widget

Ticker

6/recent/ticker-posts

India After Independence- Questions and Answers- 5

സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 5

61. 1948-ല്‍ ഡോ. ശാരദാ കബീറിനെ പുനര്‍വിവാഹം ചെയ്ത നേതാവ്
ബി.ആര്‍.അംബേദ്കര്‍

62. 2009-ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്നത് എത്രാമത്തെ ലോക്സഭയാണ്
15

63. ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി
നീലം സഞ്ജീവറെഡ്ഡി

64. ആരുടെ ജډദിനം കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്
ചരണ്‍സിങ്

65. ആക്ടിംഗ് പ്രസിഡന്‍റായശേഷം പ്രസിഡന്‍റായ ആദ്യ വ്യക്തി
വി.വി.ഗിരി

66. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്

67. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

68. ഇന്ത്യ ആദ്യ അന്‍റാര്‍ട്ടിക്കന്‍ പര്യടനം നടത്തിയ വര്‍ഷം
1982

69.  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്‍റ്
വി.വി.ഗിരി

70. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്
1962

71. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യുണിവേഴ്സിറ്റിക്ക് (ആന്ധ്രാപ്രദേശ്) ഏത് നേതാവിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്
ബി.ആര്‍.അംബേദ്കര്‍

72. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
പി.വേണുഗോപാല്‍

73. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല
വിജയവാഡ

74. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി
ധരാവി

75. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം
പോച്ചമ്പിള്ളി
<Next Chapters: 01020304050607080910, ....., 3435>
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments