വനങ്ങളും വന്യജീവികളും: ചോദ്യോത്തരങ്ങൾ

ഇന്ത്യയിലെ വനങ്ങളും വന്യജീവികളുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ വിവിധ മത്സര പരീക്ഷകൾക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ഒപ്പം വൈദ്യുത പദ്ധതികളെയും അടിസ്ഥാനമാക്കിയിരിക്കുന്നു. അഞ്ച് പേജുകളിലായി നൽകിയിരിക്കുന്ന ഈ ചോദ്യോത്തരങ്ങൾ മുഴുവനും പഠിക്കുക.

PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers

1. ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്.
ഒറീസ

2. പന്ത്രണ്ട്  വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ (സ്ട്രൊബിലാന്തസ് കുന്തിയാനസ്) സംരക്ഷണാര്‍ഥം സ്ഥാപിച്ച സാങ്ച്വറി
കുറിഞ്ഞിമലസാങ്ച്വറി (ഇടുക്കി ജില്ല)

3. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

4. നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
അരുണാചണ്‍ പ്രദേശ്

5. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം
തൂണക്കടവ്

6. മാനസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ആസ്സാം

7. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യാനമാണ്. ഏതാണത്
 സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

8. മത്തേരാന്‍ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത്
മഹാരാഷ്ട്ര

9. ആനകള്‍ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
കര്‍ണാടകം

10. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഛത്തീസ്ഗഢ്

11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം
കര്‍ണാടകം

12. രാജാജി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഉത്തരാഖണ്ഡ്

13. റാണി ഝാന്‍സി മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള സംസ്ഥാനം
പശ്ചിമ ബംഗാള്‍

15. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി
16. ഇരവികുളം ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്
- ദേവികുളം

17. കേരളത്തില്‍ കടവാവലുകൾക്ക്‌ പ്രസിദ്ധം
- മംഗളവനം

18. കടലാമകൾക്ക്‌ പ്രസിദ്ധമായ പ്രദേശം
കൊളാവി

19. സൈലന്റ് വാലി സ്ഥിതിചെയ്യുന്ന ജില്ല
- പാലക്കാട്

20. സൈലന്റ്വാലി ദേശീയോധ്യാനമായി പ്രഖ്യാപിച്ചത്
- 1984 (ഇന്ദിരാഗാന്ധി)

21. നക്ഷത്ര ആമകൾക്ക്‌ പേരുകേട്ട കേരളത്തിലെ പ്രദേശം?
- ചിന്നാര്‍

22. ചാമ്പല്‍ മലയണ്ണാന്‍ കാണപ്പെടുന്നതും വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വന്യജീവി സങ്കേതം
ചിന്നാര്‍

23. ചിന്നാറിലൂടെ ഒഴുകുന്ന നദി
പാമ്പാര്‍

24. കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം?
നെയ്യാര്‍

25. കേരളത്തില്‍ കാട്ടുപോത്തുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വന്യജിവി സങ്കേതം
പറമ്പിക്കുളം

26. കേരളത്തിലൂടെ പ്രവേശനമില്ലാത്ത വന്യ ജീവിസങ്കേതം
പറമ്പിക്കുളം

27. കേരളത്തില്‍ വന്യ ജീവി സങ്കേതത്തില്‍ മരത്തിന്‍റ പേരില്‍ അറിയപ്പെടുന്നത്‌
ചെന്തുരുണി

28. റീഡ്‌ തവളകൾ കാണപ്പെടുന്ന പ്രദേശം
കക്കയം

29. വംശം നാശഭീഷണി നേരിടുന്ന അത്യപൂര്‍വ വരയാടുകളുടെ സംരക്ഷണകേന്ദ്രം?
ഇരവികുളം

30. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി
മണിയാർ‍ (പമ്പ)
<Next Chapter> <01, 02, 03, 04, 05>
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here