പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3251. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്?
ടെന്‍സിംഗ് നോര്‍ഗ, എഡ്മണ്ട് ഹിലാരി (1953 മെയ് 29 - ന്)
3252. ലോക പര്‍ വത ദിനം?
മെയ് 29
3253. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
ജുങ്കോതാബെ (ജപ്പാന്‍)
3254. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?
ബചേന്ദ്രിപാല്‍
3255. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
അരുണിമ സിന്‍ഹ
3256. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്.
5
3257. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു?
മുംബൈ
3258. നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?
ഡെല്‍ഹി
3259. ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?
അറബിക്കടല്‍
3260. ഏഷ്യാ വന്‍കരയില്‍ വിസ്തീര്‍ണമുള്ള രണ്ടാമത്തെ രാജ്യം?
ഇന്ത്യ
3261. ഭിലായ് സ്റ്റീല്‍ ഫാക്ടറി ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്
3262.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം?
തിരുവനന്തപുരം
3263. ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് മൗണ്ട് അബു?
രാജസ്ഥാന്‍
3264. രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം?
ജമ്മുകാശ്മീര്‍
3265. ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്
3266. കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത്?
പശ്ചിമബംഗാള്‍
3267. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി -പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
തമിഴ്നാട്
3268. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ഒരു ദേശീയോധ്യാനമാണ്. ഏതാണത്?
സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്
3269. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്?
ഗുജറാത്ത്
3270. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ പോളിറ്റന്‍ നഗരം?
ചെന്നൈ
3271. ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ ഏതാണ്?
സൂയസ് കനാൽ
3272. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ?
വില്യം ബെന്റിക് പ്രഭു
3273. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ചലപതി റാവു
3274. ഇന്ത്യൻ രാഷ്ട്രപതി ആയിരിക്കെ അന്തരിച്ച് ആദ്യവ്യക്തി?
ഡോ.സക്കീർ ഹുസൈൻ
3275. ഇന്ത്യൻ വ്യോമസേന രൂപം കൊണ്ട വർഷം?
1933
3276. ബ്ലൂ മൗണ്ടെയ്ൻ നാഷണൽ പാർക്ക് ഏതു സംസ്‌ഥാനത്തു ?
മിസോറം
3277. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം ?
ഹരിദ്വാർ
3278. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ?
മുഴുപ്പിലങ്ങാട്
3279. രാജ്മഹൽ ഹിൽസ് ഏതു സംസ്ഥാനത്താണ് ?
ജാർഖണ്ഡ്
3280. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപെട്ട നദി ?
ഷിയോനാഥ്

0 അഭിപ്രായങ്ങള്‍