പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3131. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി?
പെരിയാർ

3132. കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ?
അറബികൾ

3133. അലാവുദ്ദീൻ ഖില്ജിയുടെ ആസ്ഥാനകവി?
അമീർ ഖുസ്രു

3134. കേരളത്തിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല?
വയനാട്

3135. നാഗർജ്ജുൻ സാഗർ പദ്ധതി ഏതു നദിയിൽ ആണ് നടപ്പാക്കിയിരിക്കുന്നത്?
കൃഷ്ണ

3136. അഞ്ചാം ഉത്പാദക ഘടകമായി കണക്കാക്കുന്നത്?
ബാങ്ക്

3137. വായ്പകളുടെ നിയന്ത്രകൻ എന്നേറിയപ്പെടുന്ന ബാങ്ക്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

3138. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം?
നേത്ര

3139. 8-മത് ബ്രിക്‌സ് ഉച്ചകോടി വേദി?
ബെനോലി

3140. വാട്ടർ മെട്രോ പ്രോജക്ട് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം?
കേരളം  

3141. പാലിൽ സുലഭമായുള്ള ജീവകം?
A

3142. ഫോസ്സിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി ഏത്?
കലഹാരി

3143. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത്.
അന്റാർട്ടിക് സമുദ്രം 

3144. സമുദ്രജലത്തിന്റെ ശരാശരി ലവണത്വം.
35 സഹസ്രാoശം 

3145. അറ്റലാന്റിക് സമുദ്രത്തിന്റെ ശ്രദ്ധേയമായ സവിശേഷത.
മധ്യ അറ്റലാന്റിക് പർവ്വതനിര

3146. ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
തെലുങ്കാന

3147. 2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം?
ഖജുരാഹോ (മദ്ധ്യപ്രദേശ്)

3148. ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?
2015 ആഗസ്റ്റ് 1

3149. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?
ഡെറാഡൂൺ

3150. കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ മ്രിതസജ്ജീവനിയുടെ ബ്രാൻഡ് അംബാസിഡർ ?
മോഹൻലാൽ

3151. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
മഹാശ്വേതാ ദേവി

3152. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?
നവജോത് സിംഗ് സിദ്ധു

3153. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ഗ്രീൻ കാർപെറ്റ്

3154. മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ആസ്സാം

3155. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക

3156. പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ ?
മൈസൂർ

3157. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം ?
ഉത്തർപ്രദേശ്

3158. ഇന്ത്യക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപ്രതിമാരെ സംഭാവന ചെയ്ത സംസ്ഥാനം ?
തമിഴ്നാട്

3159. ചന്ദ്രപ്രഭ വന്യജീവി സങ്കേതം ഏതു സംസ്ഥാനം ?
ഉത്തർപ്രദേശ്

3160. ബിഹാറിനെ വിഭജിച്ചു രൂപീകരിച്ച സംസ്ഥാനം ?
ജാർഖണ്ഡ്
<Next><Chapters: 01,..., 103104, 105, 106,....., 124125126>