പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3071. വായുവിൽ അടങ്ങിയിരിക്കുന്ന നീരാവിയുടെ അളവാണ്
കേവല ആർദ്രത

3072. താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തേക്കാൾ സാന്ദ്രത കുറവ് ഏതിനാണ്
എണ്ണ

3073. 2017 ൽ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം വിജയി
റാഫേൽ നദാൽ

3074. ഇന്ത്യൻ ദേശീയ പതാക രുപകല്പന ചെയ്തതാര്
പിംഗലി വെങ്കയ്യ

3075. ലോക ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം
IBRD  

3076. പെരിയാറിന്റെ നീളം
244 km  

3077. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ചതാര്
അക്ബർ  

3078. ഏറ്റവും കൂടുതൽ സമാധാന നോബൽ ലഭിച്ച സംഘടന
റെഡ്ക്രോസ്  

3079. ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 24

3080. ഗുരു പർവ്വ്‌ ഏത് മതക്കാരുടെ ആഘോഷമാണ്
സിക്ക്

3081. ഏറ്റവും തിളക്കം ഉള്ള ഗ്രഹം
ശുക്രൻ  

3082. സ്വീഡനിലെ പാർലിമെന്റ് ന്റെ പേര്
റിക്സ് ഡാർഗ്

3083. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിൽ ആണ്
പാലക്കാട്‌  

3084. ഏത് നദി തീരത്താണ് നാസിക്
ഗോദാവരി

3085. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന രാജ്യം
ചൈന

3086. ഊഷ്മാവ് കൂടുമ്പോൾ മർദ്ദം.......
കൂടുന്നു

3087. പൂർണ്ണിമ എന്നത് ഏത് വിളയുടെ വിത്തിനമാണ്
കശുവണ്ടി

3088. ആം ആദ്മി പാർട്ടിയുടെ ചിൻഹമേത്
ചൂൽ  

3089. 6348 ൽ 100 ന്റെ സ്ഥാനത്തുള്ള അക്കം
3

3090. എറ്റവും ചെറിയ സമുദ്രം
ആർട്ടിക്ക്

3091. മലേറിയ ബാധിക്കുന്ന ശരീര ഭാഗം
പ്ലീഹ

3092. പാക്കുവെട്ടി എത്രാം വർഗ്ഗ ഉത്തോലകമാണ്
2

3093. അന്തരീക്ഷ്ത്തിൽ ജലാംശത്തിന്റെ അളവ്
ആർദ്രത

3094. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?
941

3095. അലിഖിത ഭരണഘടനയ്ക്ക് ഉദാഹരണം ഏതു രാജ്യത്തെ ആണ്?
ഇസ്രായേൽ

3096. വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരപരിധി?
25 സെ മീ

3097. പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ ?
മൈസൂർ

3098. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം ?
ഉത്തർപ്രദേശ്

3099. ഇന്ത്യക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപ്രതിമാരെ സംഭാവന ചെയ്ത സംസ്ഥാനം ?
തമിഴ്നാട്

3100. ചന്ദ്രപ്രഭ വന്യജീവി സങ്കേതം ഏതു സംസ്ഥാനം?
ഉത്തർപ്രദേശ്
<Chapters: 01,..., 100101102, 103, 104105><Next>