പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2981. നോബൽ സമ്മാനം ആദ്യമായി നൽകിയ വർഷം?
1901
2982. ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി?
42
2983. ആലപ്പുഴയിലെ ഏക റിസർവ്വ് വനം?
വിയ്യാപുരം
2984. കാറ്റിന്റെ വേഗം അളക്കുന്ന ഉപകരണം?
അനിമോ മീറ്റർ
2985. 1913 ൽ കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ്?
പണ്ഡിറ്റ് കറുപ്പൻ
2986. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ്?
റേറ്റിന
2987. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ഈയിടെ നിയമിതനായ തിരാത് സിംഗ് ടാക്കൂർ?
43
2988. തൊൽക്കപ്പിയം എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വ്യാകരണം
2989. കരസേനയുടെ ആസ്ഥാനം എവിടെയാണ്?
ന്യൂഡൽഹി
2990. മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
താലോലം
2991. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?
കോഴിക്കോട്
2992. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
നാലാം നിയമസഭ
2993. റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന അനുച്ഛേദം?
226
2994. കേരളത്തിലെ ജനസംഖ്യ കൂടിയ ഗ്രാമ പഞ്ചായത്ത്?
മൂന്നാർ
2995. ലോകത്ത് ജനസംഖ്യ കൂടിയ മെട്രോപൊളിറ്റൻ നഗരം?
ടോക്കിയോ
2996. മൂർത്തിദേവി പുരസ്കാരം ഏതു മേഖലയിൽ ആണ് നൽകുന്നത്?
പത്രപ്രവർത്തനം
2997. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട പ്രധാനമന്ത്രി ആരാണ്?
ലാൽബഹദൂർ ശാസ്ത്രി
2998. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
രംഗനാഥ് മിശ്ര
2999. ചട്ടമ്പി സ്വാമികൾ ജനിച്ച സ്ഥലം?
കണ്ണൻമൂല
3000. താഴെ പറയുന്നവയിൽ വൈറസ് രോഗം ഏതാണ്?
റാബീസ്
3001. യൂ എൻ ചാർട്ടർ ഒപ്പുവെക്കപ്പെട്ട വർഷം?
1945
3002. മൂല്യവർദ്ധിത നികുതി നടപ്പാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്
3003. ഇന്ത്യയിലെ ആദ്യ മുലപ്പാൽ ബാങ്ക് എവിടെ?
ന്യൂഡൽഹി
3004. 2016 ൽ സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം ശുചിത്വത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നഗരം?
മൈസൂർ
3005. ലോകത്ത് ഏറ്റവും അധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
3006. മണ്ണിനെപ്പറ്റിയുള്ള പഠനശാഖ ഏതുപേരിലറിയപ്പെടുന്നു?
പെഡോളജി
3007. പെഡോജനിസിസ് എന്നാല്‍ എന്ത്?
മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ
3008. ഏത് വര്‍ഷമാണ് 'ഇന്റര്‍നാഷണല്‍ സോയില്‍ ഇയര്‍' ആയി ആചരിക്കപ്പെട്ടത്?
3009. കളിമണ്ണിലെ പ്രധാനഘടകങ്ങള്‍ ഏതൊക്കെ?
സിലിക്ക, അലൂമിനിയം ഓക്‌സൈഡ്
3010. ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്നത്?
മരുഭൂമിമണ്ണ്

0 അഭിപ്രായങ്ങള്‍