പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3011. ട്രാന്സിസ്റ്ററിൽ സെമികണ്ടക്ടർ ആയി ഉപയോഗിക്കുന്ന മൂലകം?
സിലിക്കാൻ
3012. ദി ഇംഗ്ലീഷ് ടീച്ചർ എന്ന കൃതിയുടെ കർത്താവ് ആരാണ്?
ആർ കെ നാരായണൻ
3013. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
ഹൈഡ്രജൻ
3014. വിക്ടോറിയ മെമ്മോറിയൽ ഇന്ത്യയിൽ എവിടെ സ്ഥിതി ചെയ്യുന്നു?
കൊൽക്കത്ത
3015. സോമസൂര്യ എന്നത് _____ വിത്തിനമാണ്?
എള്ള്
3016. സോമസൂര്യ എന്നത് _____ വിത്തിനമാണ്?
എള്ള്
3017. മിന്റോ - മോർളി ഭരണപരിഷ്‌കാരങ്ങൾ നിലവിൽ വന്ന വർഷം?
1909
3018. കേരളാ പോലീസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു?
തൃശ്ശൂർ
3019. കൗമാരക്കാരായ പെണ്കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി ഏതാണ്?
സബല
3020. 1857 ലെ വിപ്ലവത്തിൽ കാൻപൂരിൽ നേതൃത്വം നൽകിയത്?
നാനാ സാഹിബ്
3021. 63 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ബാഹുബലി
3022. ഇടത്തോട്ടുള്ള വഴി എന്ന പുസ്തകത്തിന്റെ രചയിതാവ്?
തോമസ് ഐസക്
3023. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്?
കുളിമാട്
3024. കരുതൽ തടങ്കൽ, കരുതൽ അറസ്റ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉറപ്പു നൽകുന്ന ആർട്ടിക്കിൾ ഏത്?
ആർട്ടിക്കിൾ 23
3025. ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധ ക്രിസ്തുമത സമ്മേളനം നടന്ന വർഷം?
1599
3026. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
ഇറിഡിയം
3027. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്?
കാൽസ്യം
3028. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
വിറ്റാമിൻ ഇ
3029. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
ഇന്തോനേഷ്യ
3030. ദിനപത്രമില്ലാത്ത സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശ്
3031. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?
1556
3032. 2016 റിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
67
3033. ഒരു ഓർഡിനൻസിന്റെ കാലാവധി?
6 മാസം
3034. ആദ്യ കൃത്രിമ ഹൃദയം?
ജാർവിക് 7
3035. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?
-4℃
6. ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്?
പര്‍വത മണ്ണ്
7. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം?
എക്കല്‍ മണ്ണ്
8. നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍മണ്ണ് അറിയപ്പെടുന്നതെങ്ങനെ?
ഖാദര്‍
9. പഴയ എക്കല്‍മണ്ണ് ഏതുപേരില്‍ അറിയപ്പെടുന്നു?
ഭംഗര്‍
10. ചെര്‍ണോസെം എന്നറിയപ്പെടുന്ന മണ്ണിനം?
കറുത്തമണ്ണ്

0 അഭിപ്രായങ്ങള്‍