പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3041. സി വി രാമൻ പിള്ള എഴുതിയ ഒരു നോവൽ ഏത്
പ്രേമാമൃതം
3042. സെക്കുലറിസം എന്ന വാക്കിനു ഉചിതമായ പദം
മതനിരപേക്ഷത
3043. എ കെ ജിയുടെ ആത്മകഥ
എന്റെ ജീവിത കഥ
3044. ഉണ്ണായി വാര്യർ സ്മാരകം ഏത് ജില്ലയിലാണ്
തൃശൂർ
3045. സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ അമ്മ എന്ന കഥ രചിച്ചതരാണ്
മുഹമ്മദ് ബഷിർ
3046. ഓതം എന്ന വാക്കിന്റെ അർത്ഥം എന്ത്
ഈർപ്പം
3047. ഈച്ചയുടെ ശരീരത്തിലെ കറുത്ത വരകളുടെ എണ്ണം
4
3048. 2016ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ
സൺ റൈസേഴ്‌സ് ഹൈദ്രബാദ്
3049. നാളികേര ഉത്പാദക സന്ഘങ്ങളിൽ അംഗങ്ങൾ ആയ കേരള കർഷകർക്ക് നൽകുന്ന ഡെബിറ്റ് കാർഡിന്റെ പേര്
കല്പകശ്രീ
3050. കേരളത്തിൽ ഇപ്പോഴത്തെ ഡിജിപി
ലോക്നാഥ് ബെഹ്റ
3051. എസ്എംഎസിന്റെ പിതാവ്
മാറ്റി മക്കോനെൻ
3052. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാധ്യക്ഷൻ
രാജീവ് കുമാർ
3053. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്
NH 7
3054. റൂർഖേല ഇരുമ്പുരുക്ക് നിർമ്മാണ ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചതാണ്
ജർമനി
3055. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്ന വർഷം
2004
3056. രാം നാഥ് കോവിന്ദ് ഇന്ത്യയുടെ എത്രാമത്തെ രാഷ്‌ട്രപതി യാണ്
15
3057. കേരള സംസ്ഥാന ഭാഗ്യ കുറിയുടെ പുതിയ ഏകീകരണ നിരക്ക്
30
3058. പിങ്ക് പെട്രോൾ ഹെൽപ്പ് ലൈൻ നമ്പർ
1515
3059. ദേവദുന്ദുഭി എന്നറിയപ്പെടുന്ന സസ്യം
തുളസി
3060. അറ്റ്ലസ് എന്നറിയപ്പെടുന്ന അസ്ഥി കാണപ്പെടുന്ന ശരീര ഭാഗം
നട്ടെല്ല്
3061. കേരളത്തിലെ ആദ്യത്തെ മൈക്രോഫിനാൻസ് ബാങ്ക്
ഇസാഫ് ബാങ്ക്
3062. സ്വാമിനാഥ പരിപാലനാ..... എന്ന കീർത്തനം രചിച്ചതാര്
സ്വാതി തിരുനാൾ
3063. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
ഇരുമ്പ്
3064. മനുഷ്യനിലെ പാൽപല്ലുകളുടെ എണ്ണം
20
3065. വേദനയോടുള്ള അമിത ഭയം
ആൾഗോഫോബിയ
3066 .ഇന്ത്യയില്‍ കറുത്തമണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശമേത്?
ഡെക്കാന്‍ പീഠഭൂമി
3067. ചെമ്മണ്ണിന് ചുവപ്പ് നിറം നല്‍കുന്നതെന്ത്?
ഇരുമ്പിന്റെ സാന്നിധ്യം
3068. കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനമേത്?
ലാറ്ററൈറ്റ്
3069. കേരളത്തില്‍ കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശം?
ചിറ്റൂര്‍ (പാലക്കാട്)
3070. മണ്‍സൂണ്‍ കാലാവസ്ഥാ മേഖലകളില്‍ രൂപമെടുക്കുന്ന ഫലപുഷ്ടികുറഞ്ഞ മണ്ണിനമേത്?
ലാറ്ററൈറ്റ് അഥവാ ചെങ്കല്‍മണ്ണ്
<Chapters: 01,..., 100, 101, 102, 103, 104, 105><Next>

0 അഭിപ്രായങ്ങള്‍