പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3101. കേരളത്തിൽ അവസാനമായി രൂപീകരിച്ച കോർപറേഷൻ?
കണ്ണൂർ

3102. ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചക വാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി?
പഹൽ

3103. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്?
രവിശാസ്ത്രി

3104. 2017 യൂ എസ് ഓപ്പൺ വനിതാ വിഭാഗം വിജയി ആരാണ്?
സ്ലോവാനി സ്റ്റീഫൻസ് 

3105. 2017 ൽ സുപ്രീം കോടതി മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അവകാശം?
സ്വകാര്യത

3106. വേരു വഴി പ്രജനനം നടത്തുന്ന ഒരു സസ്യം?
ശീമാപ്ലാവ്

3107. യൂ എൻ ദിനമായി ആചരിക്കുന്നത് എന്ന്?
ഒക്ടോബര് 24

3108. ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം?
ചണ്ഡീഗഡ്

3109. ദാമോദർ വാലി പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതി കാലത്താണ്?
1

3110. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘമേത്?
നിംബസ്

3111. വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?
ഇവയൊന്നുമല്ല

3112. ലോക റേഡിയോ ദിനം?
ഫെബ്രുവരി 13

3113. കമ്പോള നിയന്ത്രണം നടപ്പാക്കിയ ആദ്യ ഭരണാധികാരി?
അലവുദ്ദീൻ ഖില്ജി

3114. മാതൃഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ഭൂഖണ്ഡം?
പാൻജിയ

3115. ലിബറോ എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വോളിബോൾ

3116. ഗോവധ നിരോധനം പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
48

3117. സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ച വർഷം?
1953

3118. വായുവിൽ തുറന്നു വെച്ചാൽ നിറം മങ്ങുന്ന ലോഹം?
സോഡിയം  

3119. തച്ചോളി ഒതേനന്റെ ജന്മസ്ഥലം?
വടകര

3120. നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
അഭയാർഥികളുടെ

3121. സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദവും വിപരീതാനുപാതത്തിൽ ആണ്. ഈ നിയമം എങ്ങനെ അറിയപ്പെടുന്നു?
ബോയിൽ നിയമം

3122. ജാതിനാശിനി സഭ രൂപീകരിച്ച നവോത്ഥാന നായകൻ?
ആനന്ദ തീർഥൻ

3123. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
8

3124. സൈനികരംഗത്ത് മാൻസബ്‌ദാരി സമ്പ്രദായം നടപ്പാക്കിയതാര്?
അക്ബർ

3125. ജനഗണമന രചിച്ചിരിക്കുന്നത് ഭാഷ?
ബംഗാളി

3126. ബിഹാറിനെ വിഭജിച്ചു രൂപീകരിച്ച സംസ്ഥാനം ?
ജാർഖണ്ഡ്

3127. ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം?
രാജീവ് ഗാന്ധി വിമാനത്താവളം ഹൈദരാബാദ്

3128. ഇന്ത്യയിലെ തേൻ തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
ഊട്ടി

3129. മദർ തെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?
കൊടൈക്കനാൽ

3130. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി ?
ദേവഗൗഡ
<Chapters: 01,..., 100101102103, 104, 105><Next>