പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2951. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ്
വിവി ഗിരി  

2952. 'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി ?
നെഹ്റുട്രോഫി

2953. 'ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്?
ഇൻഡാക്ടൻസ്  

2954. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാളി
ജി ശങ്കരകുറിപ്പ്

2955. കേരള കലാമണ്ഡലം സ്ഥപിച്ചതാര്
വള്ളത്തോൾ

2956. ദിവസത്തെ ആദ്യമായി 24 മണിക്കൂർ ആയി ഭാഗിച്ചത് ഏത് രാജ്യക്കാർ ആണ്
ബാബിലോണിയക്കാർ

2957. ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസപ്പെടുത്തുന്ന ബലം
ഘര്ഷണ ബലം

2958. നിർവീര്യ ലായിനിയുടെ ph
7

2959. ഉപ്പിന്റെ രാസനാമം
സോഡിയം ക്ളോറൈഡ്

2960. ഒരു സുചാലകമാണ്
മെർക്കുറി

2961. പുന്നപ്ര വയലാർ സമരം നടന്ന വർഷം
1946

2962. കേരളത്തിലെ ആദ്യ ബാലഗ്രാമപഞ്ചായത്
നെടുമ്പാശേരി  

2963. ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം
വൃക്ക

2964. സൂര്യന്റെ അരുമ എന്നറിയപ്പെടുന്ന ഗ്രെഹം
ശുക്രൻ

2965. ഓസോൺ ദിനമായി ആചരിക്കുന്നു
സെപ്റ്റംബർ 16

2966. കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യം
തംബുരു

2967. മഹാഭാരതത്തിൽ ആരാണ് അരയന്നതിനു വെളുത്ത നിറം നൽകിയത്
വരുണൻ  

2968. കാട്ടിലെ തീ നാളം എന്നറിയപ്പെടുന്ന മരം
പ്ലാശ്

2969. രാംനാഥ് കോവിന്ദ് ഇന്ത്യയുടെ എത്രാമത്തെ രാഷ്ടപതിയാണ്
14

2970. കേരളത്തിന്റെ ചന്ദനക്കാട്‌ എന്നറിയപ്പെടുന്ന സ്ഥലം
മറയൂർ

2971. ഇന്ത്യൻ റയിൽവേ ദേശസാത്കരിച്ച വർഷം
1951

2972. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴ്യിവാകാനുള്ള സാമൂഹ്യ മിഷൻ പദ്ധതി
സ്നേഹപൂർവ്വം

2973. ആസൂത്രണ കമ്മീഷന്റെ അധ്യക്ഷ പദവി എറ്റവും കൂടുതൽ കാലം അലങ്കരിച്ച വ്യക്തി
ഇന്ദിരാഗാന്ധി  

2974. റെസോബിയം ഒരു ......
ജീവാണു വളം

2975. താമരക്കണ്ണൻ എന്നത് ഒരിനം
ചേമ്പ്

2976. കേരളത്തിൻറെ ഗംഗദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി 
*പമ്പ 

2977. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി 
*കുട്ട്യാടിപ്പുഴ 

2978. മുരാട് പുഴ എന്നറിയപ്പെടുന്ന നദി 
*കുട്ട്യാടിപ്പുഴ 

2979. പയസ്വിനി എന്നറിയപ്പെടുന്ന നദി 
*ചന്ദ്രഗിരിപ്പുഴ 

2980. തലയാർ എന്ന് അറിയപ്പെട്ടിരുന്ന നദി 

*പാമ്പാർ 
<Chapters: 01,..., 9798, 99, 100, 101, 102105><Next>