പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2891. 2017 ൽ ആബേൽ പ്രൈസ് സമ്മാനത്തിന് അർഹനായ വ്യക്തി
Yves meyer

2892. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
രാജീവ് ഗാന്ധി

2893. പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവർത്തനം?
ഗെട്ടെഷൻ

2894. കേരള ചരിത്രത്തിൽ മണിഗ്രാമം എന്നു അറിയപ്പെട്ടിരുന്നത് എന്തിനെയാണ്?
കച്ചവടസംഘം  

2895. ആൽപ്‌സ് പർവതത്തിന്റെ വടക്കേ ചെരുവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത്?
ഫൊൻ

2896. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
കാസർകോട്

2897. സ്ത്രീകൾക്കെതിരെ വിവേചനങ്ങൾ ഇല്ലാതാക്കാൻ 1986 ൽ പാസാക്കിയ നിയമം ഏതാണ്?
അശ്ലീല ചിത്രീകരണ നിരോധനനിയമം  

2898. ലോക്സഭയിൽ അംഗമാവുന്നതിന് എത്ര വയസ്സ് പൂർത്തിയാവണം?
25

2899. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏത്?
ഡയൊപ്റ്റർ

2900. ബാരോമീറ്ററിൽ മർദ്ധത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞാൽ അതു എന്തിനെ സൂചിപ്പിക്കുന്നു?
കൊടുങ്കാറ്റിനെ

2901. ധനകാര്യ ബില്ലുകൾ ഏത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭക്കുള്ളത്?
പതിനാല് ദിവസം

2902. സരിസ്‌ക ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
രാജസ്ഥാൻ  

2903. മെർക്കുറി വേപ്പർ ലാമ്പിന്റെ നിറമെന്ത്?
വെള്ള

2904. ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
പഞ്ചാബ്

2905. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം?
കേരളം

2906. ഒരു ഇന്നിംഗ്‌സിൽ 1000 റൺസ് നേടിയ ലോകത്തിലെ ആദ്യ ബാറ്റ്മാൻ?
പ്രണവ് ധൻവാഡെ

2907. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയ മലയാളി?
ഗോപിനാഥ് മുതുകാട്

2908. പ്രവൃത്തിയുടെ യൂണിറ്റ്?
ജൂൾ

2909. ക്ഷേമരാഷ്ട്ര സങ്കല്പം ഉൾപ്പെട്ടിരിക്കുന്നതു ഇന്ത്യൻ ഭരണഘടനയിലെ ഏതു ഭാഗത്താണ്?
മാർഗ്ഗനിർദ്ദേശ തത്വങ്ങൾ

2910. ലോക്സഭയിൽ സീറോ അവറിന്റെ കാലാവധി?
ഇവയൊന്നുമല്ല

2911. ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത ഒരു രാജ്യം?
ശ്രീലങ്ക  

2912. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദ്വീപ് ഏത്?
ഗ്രീൻലാൻഡ്

2913. ബുദ്ധന്റെ ചിരി എന്ന കൃതി രചിച്ചത് ആരാണ്?
എം പി വീരേന്ദ്രകുമാർ

2914. 2005 ലെ വിവരാവകാശ നിയമത്തിനു എത്ര ഷെഡ്യൂളുകൾ ആണുള്ളത്?
2

2915. ടൗൺഷെൻറ് നിയമം ഏതു വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ്?
അമേരിക്കൻ വിപ്ലവം

2916. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
*പാമ്പാർ

2917. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
*രാമപുരം നഗരം

2918. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി 
*അയിരൂർ പുഴ

2919. പെരിയാർ നദി മംഗലപ്പുഴമാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം 
*ആലുവ

2920. പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം  
മലയാറ്റൂർ പള്ളി
<Chapters: 01,..., 93949596, 97, 9899105><Next>