പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2831. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം?
കാഞ്ചി

2832. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?
ബാംഗ്ലൂര്

2833. ചിലന്തികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെ?
അരക്നോളജി

2834. യൂ. എൻ സെക്രട്ടറി ജനറൽ ആകുന്ന ഒൻപതാമത്തെ വ്യക്തി ആരാണ്?
അന്റോണിയോ ഗുട്ടറാസ്

2835. പ്രതിമകളുടെ നഗരം?
തിരുവന്തപുരം

2836. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം?
ബാരോമീറ്റർ

2837. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രി സഭയിലെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്

2838. "ഒന്നുകിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം, അല്ലെങ്കിൽ ഒരു സ്വതന്ത്രരാജ്യത്തു ആറടി മണ്ണ്.." -ആരുടെ വാക്കുകൾ?
മൗലാന മുഹമ്മദ് അലി

2839. താഴെ പറയുന്നവയിൽ ദാരിദ്ര്യരേഖ നിർണയ കമ്മീഷൻ ഏതാണ്?
ലക്കാടാ വാല കമ്മിറ്റി

2840. അന്താരാഷ്ട്ര പയർ വർഷം?
2016

2841. ബാക്ടീരിയ രോഗത്തിന് ഉദാഹരണം അല്ലാത്തത് ഏതാണ്?
പന്നിപ്പനി

2842. കൃഷ്ണരാജസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
കാവേരി

2843. ഉജ്ജ്വല ഏതു വിളയുടെ അത്യുത്പാദന ശേഷിയുള്ള ഇനം ആണ്?
മുളക്

2844. റെഡ്ക്രോസ് സ്ഥാപകൻ?
ഹെൻറി ഡ്യൂനന്റ്

2845. ഭരണഘടന നിർമാണ സഭയിലെ ആകെ കമ്മിറ്റികൾ?
13

2846. സ്ത്രീശാക്തീകരണം എത്രാം പഞ്ചവത്സര പദ്ധതിയിൽ ആണ് ഉൾപ്പെടുത്തിരിക്കുന്നത്?
10

2847. ഗോവധ നിരോധനത്തെക്കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
48

2848. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?
കോട്ടയം

2849. ധർമ്മരാജ എന്നറിയപ്പെട്ടിരുന്നത് ആരാണ്?
കാർത്തിക തിരുന്നാൾ രാമവർമ്മ

2850. കേരള ഹൈകോടതിയുടെ ആസ്ഥാനം?
എറണാകുളം

2851. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?
അക്ബർ

2852. റിംഗ് ഫെൻസ് എന്ന നയത്തിന്റെ ശില്പിയായ ഗവർണർ ജനറൽ?
വാറൻ ഹെസ്റ്റിംഗ്‌സ്

2853. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം?
സിംഹം

2854. www ന്റെ ഉപജ്ഞാതാവ്?
ടിം ബെർനേഴ്സലി

2855. കേരളത്തിലെ ആദ്യ മൃഗ ആംബുലൻസ് ഏർപ്പെടുത്തിയത് എവിടെ?
വയനാട്

2856.സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്?
*രാജസ്ഥാനിലെ സംഭാർ

2857.പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്?
*രാജസ്ഥാൻ

2858. പെരിയാറിൻറെ ഉത്ഭവസ്ഥാനം 
*സഹ്യപർവ്വതത്തിലെ ശിവഗിരിമല

2859. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
പെരിയാർ

2860. ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി 
*പെരിയാർ
<Chapters: 01,..., 9394, 95, 96, 97, 98, 99105><Next>