പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2801. തുടർച്ചയായി 4ഒളിമ്പിക്സ് ൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത
ഷൈനി വിൽസൺ
2802. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥന നേതാവ്
വാഗ്‌ഭടാനന്ദൻ
2803. ഒരുമിച്ചു 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ISRO ഉപയോഗിച്ച വാഹനം
PSLV C-37
2804. കേരളത്തിന്റെ തെക്ക് -വടക്ക് നീളം
560
2805. വനിതാ കമ്മീഷൻ ശുപാർശ പ്രകാരം വിവാഹ വേളയിൽ നവവധു അണിയാവുന്ന സ്വർണത്തിന്റെ പരമാവധി അളവ്
10 പവൻ
2806. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യ വിള
നെല്ല്
2807. ഉപഗ്രഹങ്ങൾ കൂടുതൽ ഉള്ള ഗ്രഹം
വ്യാഴം
2808. ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ ആദ്യ ജില്ല
കോഴിക്കോട്
2809. കേരളത്തെ കൂടാതെ തെങ് ഔദ്യോഗിക വൃക്ഷം ആയ സംസ്ഥാനം
ഗോവ
2810. ദേവേന്ദ്ര ജജാരിയാ ഏത് കായിക ഇനത്തിൽ പ്രശസ്തി നേടി
അത്‌ലറ്റിക്‌സ്
2811. സംക്ഷേപ വേദാർഥം പ്രസിദ്ധികരിച്ചതു എവിടെ നിന്നാണ്
റോം
2812. കേരളത്തിലെ ആദ്യത്തെ മഹാകാവ്യം
കൃഷ്ണ ഗാഥ
2813. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്ക് വെക്കുന്ന ഏക പഞ്ചായത്ത്
നൂൽ പുഴ
2814. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത വില്ലേജ്
തൃപ്പങ്ങോട്ട്
2815. കേരളത്തിൽ എറ്റവും വലിയ ദ്വിപ്
പാതിരാമണൽ ദ്വീപ്
2816. ദേശീയ നിയമ ദിനം
നവംബർ 26
2817. ഉത്തരായന രേഖ കടന്നു 2 തവണ മുറിച്ചു കടന്നു പോകുന്ന ഇന്ത്യയിലെ ഏക നദി
മാഹിം
2818. 14 ആം കേരളം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?2801. തുടർച്ചയായി 4ഒളിമ്പിക്സ് ൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത
ഷൈനി വിൽസൺ
2802. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥന നേതാവ്
വാഗ്‌ഭടാനന്ദൻ
2803. ഒരുമിച്ചു 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ISRO ഉപയോഗിച്ച വാഹനം
PSLV C-37
2804. കേരളത്തിന്റെ തെക്ക് -വടക്ക് നീളം
560
2805. വനിതാ കമ്മീഷൻ ശുപാർശ പ്രകാരം വിവാഹ വേളയിൽ നവവധു അണിയാവുന്ന സ്വർണത്തിന്റെ പരമാവധി അളവ്
10 പവൻ
2806. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യ വിള
നെല്ല്
2807. ഉപഗ്രഹങ്ങൾ കൂടുതൽ ഉള്ള ഗ്രഹം
വ്യാഴം
2808. ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ ആദ്യ ജില്ല
കോഴിക്കോട്
2809. കേരളത്തെ കൂടാതെ തെങ് ഔദ്യോഗിക വൃക്ഷം ആയ സംസ്ഥാനം
ഗോവ
2810. ദേവേന്ദ്ര ജജാരിയാ ഏത് കായിക ഇനത്തിൽ പ്രശസ്തി നേടി
അത്‌ലറ്റിക്‌സ്
2811. സംക്ഷേപ വേദാർഥം പ്രസിദ്ധികരിച്ചതു എവിടെ നിന്നാണ്
റോം
2812. കേരളത്തിലെ ആദ്യത്തെ മഹാകാവ്യം
കൃഷ്ണ ഗാഥ
2813. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്ക് വെക്കുന്ന ഏക പഞ്ചായത്ത്
നൂൽ പുഴ
2814. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത വില്ലേജ്
തൃപ്പങ്ങോട്ട്
2815. കേരളത്തിൽ എറ്റവും വലിയ ദ്വിപ്
പാതിരാമണൽ ദ്വീപ്
2816. ദേശീയ നിയമ ദിനം
നവംബർ 26
2817. ഉത്തരായന രേഖ കടന്നു 2 തവണ മുറിച്ചു കടന്നു പോകുന്ന ഇന്ത്യയിലെ ഏക നദി
മാഹിം
മുഹമ്മദ് മുഹ്‌സിൻ
2819. കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ് ഏതാണ്?
ജി - ടാക്സി
2820. റോക്കറ്റ് വിക്ഷേപണത്തിന്റെ അടിസ്ഥാന തത്വം ഏതു ചലന നിയമമാണ്?
മൂന്നാം ചലന നിയമം
2821. നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
സിയാൻ
2822. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
മരാസ്സ്മസ്സ്
2823. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
2824. മുദ്രാരാക്ഷസം ആരുടെ രചന ആണ്?
വിശാഖദത്തൻ
2825. ലോകജല ദിനം?
മാർച്ച് 22
2826.ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്?
*ഹൈദരാബാദ്
2827. ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?
*ലോക്ടാക്ക് തടാകം (മണിപ്പൂർ)
2828.പ്രധാന പക്ഷിസങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്?
*ഗുജറാത്ത്
2829.ബ്രഹ്മസരോവരം,സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്?
*ഹരിയാന
2830.'തടാകങ്ങളുടെ നഗരം' എന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്?
*ഉദയ്പുർ<Chapters: 01,..., 89, 90, 91, 92, 93, 94, 95, 105><Next>
0 അഭിപ്രായങ്ങള്