പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2711. മൺസൂൺ മഴയും ഇടവിട്ടുള്ള വേനലും മാറി മാറി വരുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്ന മണ്ണ്
ലാറ്ററൈറ് മണ്ണ്

2712. GPS ന്റെ പൂർണ രുപം
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം

2713. 6 വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതി
സംയോജിത ശിശു വികസന സേവനം

2714. ഉന്നത വിദ്യാഭ്യാസ ഗുണ നിലവാരം ലക്ഷ്യമാക്കി കേന്ദ്ര ഗവണ്മെന്റിന്റ ബിരുദതലത്തിൽ നടത്തി വരുന്ന പദ്ധതി
രാഷ്ട്രീയ ഉച്ചതൽ ശിക്ഷ അഭിയാൻ

2715. ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കാറ്റ്  

2716. അന്തരീക്ഷ മർദ്ദം കണക്കാക്കുന്ന ഏകകം
മില്ലി ബാർ

2717. ഭൂമിക്ക് ഭ്രമണം പൂർത്തിയാക്കാൻ മിനിറ്റിൽ എത്ര സമയം വേണം
1440

2718. അന്തർദേശിയ ദിനാങ്ക രേഖ നേർ രേഖ അല്ല... കാരണം
അത് കര ഭാഗത്തെ ഒഴിവാക്കി ചിത്രീകരിച്ചത് കൊണ്ട്

2719. സൂര്യോച്ചം നടക്കുന്നത് എപ്പോയാണ്
ജൂലൈ 4

2720. വിപ്ലവ യുഗം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന നൂറ്റാണ്ട്
19

2721.സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്
അഗസ്ത് കൊംതെ

2722. ആറ്റിങ്ങൽ കലാപം നടന്ന വർഷം
1721  

2723. സാധുജന പരിപാലന സംഘം സ്ഥാപിച്ചത ആരാണ്
അയ്യൻ‌കാളി

2724. ദേശീയ പെൻഷൻ പദ്ധതിയിൽ ചെരുന്നതിനുള്ള പുതുക്കിയ പ്രായ പരിധി?
65

2725. സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ ലഭ്യമാക്കുന്ന മാപ്പ് മൈ ഹോം പദ്ധതി നടപ്പിലാക്കുന്ന ജില്ല?
കണ്ണൂർ  

2726. മുംബൈ നഗരത്തിലെ ചേരികളിൽ ജീവിത നിലവാരം ഉയർത്താൻ മിഷൻ-24 പദ്ധതി ആവിഷ്കരിച്ചത് ആരാണ്?
സച്ചിൻ ടെണ്ടുൽക്കർ

2727. അന്താരാഷ്ട്ര 20-20 ക്രിക്കറ്റിൽ 100 സിക്സർ നേടിയ ആദ്യ താരം?
ക്രിസ് ഗെയിൽ  

2728. യൂ എസ് ഓപ്പൺ 2017 വനിതാ വിഭാഗം ജേതാവ്?
മാർട്ടിന ഹിൻഗിസ്

2729. 'ഐ ഡൂ വാട്ട് ഐ ഡൂ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
രഘുറാംരാജൻ

2730. "ഒരു വ്യക്തി പ്രകൃത്യാ ഒരു സമൂഹ ജീവിയാണ്" ആരുടെ വാക്കുകൾ?
അരിസ്റ്റോട്ടിൽ

2731. സംഗീതത്തെകുറിച്ചു പ്രതിപാദിക്കുന്ന വേദം?
സാമാവേദം

2732. ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹയായി ആദ്യ വനിത?
ആറന്മുള പൊന്നമ്മ

2733. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം?
ഭൂട്ടാൻ

2734. സീസ്മോളജി എന്തിനെക്കുറിച്ചുള്ള പഠനം ആണ്?
ഭൂകമ്പം

2735. ത്രികക്ഷിസഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപം കൊണ്ട വൻകര?
യൂറോപ്

2736.ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ്?
*സത് ലജ് 

2737. ഇന്ത്യയിലെ വലിയ തടാകം ഏതാണ്?
*ചിൽക്ക

2738.ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക?
*ബംഗാൾ ഉൾക്കടൽ

2739. ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
*നലബാൻ ദ്വീപ്

2740. ബ്രക്ക് ഫാസ്റ്റ്ഹണിമൂൺബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്?
*ചിൽക്ക
<Chapters: 01,...,8990, 91, 92, 93, 94,....,105><Next>