പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2681. അന്തരീക്ഷത്തിൽ എറ്റവും കൂടുതൽ ഉള്ള വാതകം
നൈട്രജൻ

2682. ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചതാരാണ്
ഷാജഹാൻ  

2683. മനുഷ്യന്റെ വാരിയെല്ല് എത്ര
24

2684. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്
ടാഗോർ

2685. ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
സുചേതാ കൃപലാനി

2686. കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം
141

2687. ഐക്യരാഷ്ട്ര സഭയുടെആസ്ഥാനം
ന്യുയോർക്ക്

2688. ഏത് കൃതീയുടെ ഭാഗമാണ് ഭഗവത് ഗീത
മഹാഭാരതം

2689. INC യുടെ ആദ്യ പ്രസിഡന്റ്
W c ബാനർജി

2690. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം
1942

2691. ഏത് മൂലകത്തിന്റെ കുറവ് മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത്
അയഡിൻ

2692. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
1919

2693. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ദി
പാൻക്രിയാസ്‌  

2694. ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം
ഡിസംബർ 2  

2695. ഹരിത വിപ്ലവത്തിന്റെ പിതാവ്
നോർമൻ ബർലോഗ്

2696. ഹിജ്റ വർഷം തുടങ്ങുന്നത് ഏത് മാസം
മുഹറം

2697. ഒന്നാം ലോകമഹായുദ്ദം ആരംഭിച്ച വർഷം
1914

2698. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസ്വഭാവം ഉള്ള മൂലകം ഏത്
മെർക്കുറി 

2699. ബിബ്ലിയോളജി എന്തിനെ കുറിച്ചുള്ള പഠനം
ബൈബിൾ

2700. ലോകത്തിലെ ഏക യഹൂദ രാജ്യം
ഇതൊന്നും അല്ല

2701. താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത്
സേവനനികുതി  

2702. ഇന്ത്യയുടെ കേന്ദ്ര ബാങ്ക്
റിസർവ് ബാങ്ക്

2703. കേരളത്തിലെ ദേശിയ ജലപാത കൊല്ലം -കോട്ടപ്പുറം പാതയാണ്
NW3

2704. താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്ത്രതസുകൾ അല്ലാത്തെത്
കൽക്കരി

2705. തുലാവർഷം എറ്റവും കൂടുതൽ ലഭിക്കുന്ന തീരം
കൊറമെന്റൽ തീരം

2706.1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
*ജവാഹർലാൽ നെഹ്റു

2707.ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്?
*മഹാനദി

2708. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്?
*കൃഷണ

2709. അലമാട്ടിശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്?
*കാവേരി

2710. മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്?

*കാവേരി
<Next><Chapters: 01,...,8889, 90, 91, 92, 93, 94, 95105>