പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2651. ദി മിനിസ്ട്രി ഓഫ്‌ അറ്റ്മോസ്റ് ഹാപ്പിനസ് ആരുടെ കൃ തി യാണ്
അരുന്ധതി റോയ്

2652. ഇന്ത്യൻ ഭരണഘടനയുടെ ഉന്നതമായ വ്യാഖ്യാതാവ്
സുപ്രിം കോടതി  

2653. ഏത് തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ആണ് സുപ്രിംകോടതി ജഡ്ജിയുടെ ശമ്പളം കുറയുന്നത്
ആർട്ടിക്കിൾ 360

2654. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം
ഹൈദ്രബാദ്

2655. പൊതു മേഖലയിലെ ഡിസ് ഇൻവെസ്റ്റ്മെന്റ് ഏത് പേരിൽ അറിയപ്പെടുന്നു
സ്വകാര്യ വത്കരണം

2656. ഇന്ത്യയിൽ വ്യാവസായിക കടത്തിന്റെ അത്യുന്നത സ്ഥപനം
ഐഡിബിഐ

2657. താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത്
എക്സൈസ് ഡ്യൂട്ടി

2658. ഏറ്റവും കുടുതൽ തണുപ്പ് അനിഭവപ്പെടുന്ന ഗ്രെഹം
യുറാനസ്

2659. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്ലാറ്ഫോം ഉള്ള റയിൽവേ സ്റ്റേഷൻ
ഹൗറ

2660. ദക്ഷിണ റെയിൽവേ യുടെ ആസ്ഥാനം
ചെന്നെ  

2661. സാർക് ൽ ഒടുവിൽ അംഗമായ രാജ്യം
അഫ്ഗാനിസ്ഥാൻ

2662. മനുഷ്യ മസ്തിഷ്കത്തിലെ സംസാര ശേഷി നിയന്ത്രിക്കുന്ന ഭാഗം
സെറിബ്രം

2663. നാറ്റ്പാക് ഏത് മേഖല യുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗതാഗതം

2664. വികസ്വര രാജ്യങ്ങളിൽ കൂടുതൽ പേർക്കും തൊഴിൽ നൽകുന്ന മേഖല
കാർഷിക മേഖല  

2665. വാർട്ടൻ ട്രഞ്ച് എവിടെയാണ്
ഇന്ത്യൻ സമുദ്രം

2666. ഏത് പേരിലാണ് കൊതുകിന്റെ ലാർവ അറിയപ്പെടുന്നത്
റിഗ്‌ളർ

2667. കേരളത്തിൽ ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ആരാണ്
എഴുത്തച്‌ഛൻ

2668. നാട്ടുകൂട്ടം ഇളക്കം എന്ന സംഭവമുമായി ബന്ധപ്പെട്ട വ്യക്തി
വേലുത്തമ്പി

2669. സമുദ്ര ജലത്തിൽ ഉപ്പുരസത്തെ സ്വാധിനിക്കാത്തത് ഏത്
തിരകൾ

2670. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം
ചെമ്പഴന്തി

2671. വൈക്കം സത്യാഗ്രഹിക് ൾക്ക് സൗജന്യ ഭക്ഷണശാല തുറന്നു സഹായം നൽകിയതാര്
അകാലികൾ

2672. പാണ്ടിപറയൻ എന്നറിയപ്പെടുന്നതാര്
തൈക്കാട് അയ്യാ

2673. ഞാൻ ഒരു പുതിയ ലോകം കണ്ടു എന്ന കൃതി രചിച്ചതാര്
എ കെ ഗോപാലൻ

2674. കൊന്ത്രോൻ പാട്ട് എന്ന അനുഷ്ട്ടാന കലാ രുപം കാണാൻ നമ്മൾ ആഗ്രഹിച്ചാൽ ഏത് ജില്ലയിൽ പോകണം
കണ്ണൂർ

2675. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
വ്യാഴം 

2676.ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്?
*പശ്ചിമബംഗാൾജാർഖണ്ഡ്

2677റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ്?
*ചമ്പൽ

2678. ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ?
*രാജസ്ഥാൻ

2679.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്?
*തേഹ് രി അണക്കെട്ട് (ഉത്തരാഖണ്ഡ്)

2680.ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത്?
*ഭാഗീരഥി
<Chapters: 01,..., 85868788, 89, 9091><Next>