പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2621. ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം?
കേരളം

2622. ഓപ്പറേഷൻ ലെഹർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹുദ് ഹുദ്

2623. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
വൈകുണ്ഠ സ്വാമികൾ  

2624. 29 ആമത് ശാസ്ത്ര കോൺഗ്രസിന്റെ വേദി?
തിരുവല്ല

2625. അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനമായി ആചരിക്കുന്നത്?
നവംബർ 30

2626. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റ്?
GSLV MARK 3

2627. യൂറേനിയത്തിന്റെ മുഖ്യ ആയിര് ഏത്?
പിച്ച്ബ്ലന്റ്

2628. ഇന്ത്യയിലെ ആദ്യ പ്രകൃതിസൗഹൃത എൽ എൻ ജി ബസ് പരീക്ഷണ ഓട്ടം നടത്തിയത് എവിടെ?
തിരുവനന്തപുരം  

2629. ബക്കർലിപ് പഠനപദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം ഏതാണ്?
പെരിയാർ

2630. VAMBAY ആരംഭിച്ചത് ഏത് വർഷം ആണ്?
2001 ഡിസംബർ 2

2631. പുന്നപ്ര വയലാർ സമരം പ്രമേയമാക്കി തകഴി രചിച്ച നോവൽ?
തലയോട്

2632. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?
സുപ്രീം കോടതി

2633. അഫ്‌ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ അമീർ അമാനുള്ള ഖാൻ പുരസ്കാരം 2016 ഇൽ ലഭിച്ചത് ആർക്കാണ്?
നരേന്ദ്ര മോഡി  

2634. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം?
വൈറസ്

2635. ജോർഹത് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
ആസ്സാം  

2636. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം?
പാക്കുവെട്ടി

2637. അന്തരീക്ഷത്തിലെ ഏതു പാളിയിൽ ആണ് ഓസോണ് ഉള്ളത്?
സ്ട്രാറ്റോസ്ഫിയർ  

2638. കേരള പുഷ്കിൻ എന്നറിയപ്പെട്ടുന്നത് ആരാണ്?
ഒ എൻ വി കുറുപ്പ്

2639. ലോറസ് അവാർഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സ്പോർട്സ്

2640. അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട് കോമൺ സെൻസ് എന്ന ലഘു രേഖ തയ്യാറാക്കിയതാര്
തോമസ് പെയിൻ

2641. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം
Up  

2642. ഇന്ത്യൻ പാർലമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനം
ബഡ്ജറ്റ് സെക്ഷൻ

2643. ലോക ക്ഷീര ദിനം
ജൂൺ 1

2644. കാൻ ചലച്ചിതോത്സവത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
ദി സ്‌ക്വർ

2645. ഇറാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് (2017)
ഹസ്സൻ റൂഹാനി

2646.'വെള്ളച്ചാട്ടങ്ങളുടെ നഗരംഎന്നറിയപ്പെടുന്നതേത്?
*ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി

2647. ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്?
*കാവേരി (തമിഴ്നാട്)

2648.ഇന്ത്യയിലെ നയാഗ്രഎന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്?
*ഹൊഗെനക്കൽ

2649.കാവേരി നദിയിൽ കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്?
*ശിവസമുദ്രം വെള്ളച്ചാട്ടം

2650.948 ജൂലായ്7-ന് നിലവിൽവന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്?
*ദാമോദർവാലി
<Chapters: 01,..., 84858687, 88, 899091><Next>