പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2561. ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം
താരാപ്പുർ

2562. ഭാരം എറ്റവും കുറഞ്ഞ ലോഹം
ലിഥിയം  

2563. പഴങ്ങളുടെ മണം അന്തരീക്ഷത്തിൽ കലരുന്നതിനു കാരണമായ പ്രക്രിയ
വ്യാപനം

2564. ശോക വൃക്ഷം എന്നറിയപ്പെടുന്നത്
പാരിജാതം

2565. പൈറോസിസ് ഏത് രോഗത്തിന്റെ അപരനാമം ആണ്
നെഞ്ചെരിച്ചൽ

2566. കേരള ചരിത്രത്തിൽ എറ്റവുംദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
തോമസ് ഐസക്

2567. ഇപ്പോഴത്തെ തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി
കെ ടി ജലീൽ

2568. GST ആദ്യമായി പാസ്സാക്കിയ സംസ്ഥാനം
ആസ്സാം

2569. സ്‌കിൽ ഇന്ത്യ നൈപുണ്യ പദ്ധതിയുടെ അംബാസിഡർ ആരാണ്
സച്ചിൻ

2570. 2017 ലെ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ ചാംബ്യയൻ പട്ടം കരസ്ഥമാക്കിയതാര്
റോജർ ഫെഡറർ

2571. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി
പമ്പ

2572. കേരളത്തിൽ നെല്ല് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്‌  

2573. കേരളത്തിലെ എറ്റവും വലിയ ദേശിയ ഉദ്യാനം
ഇരവികുളം

2574. അയ്യൻ‌കാളി ജനിച്ച സ്ഥലം
വെങ്ങാനൂർ

2575. ഉദയംപേരർ സുന്നഹദോസ് നടന്ന വർഷം
1599

2576. കേരളത്തിലെ എറ്റവും വലിയ കോട്ട
ബേക്കൽ കോട്ട

2577. ഏകലവ്യൻ എന്ന തൂലിക നാമത്തിലറിയപെടുന്നതാര്
കെ എം മാത്യുസ്

2578. കയ്യൂർ സമരം നടന്ന വർഷം
1941

2579. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്
ഇഎംഎസ്

2580. ക്ലാസിക് പദവി ലഭിച്ച ആദ്യം ഭാഷ
തമിഴ് 

2581. ഇന്ത്യയുടെ ധാതു സംസ്ഥാനം
ജാർഖണ്ഡ്ഡ്

2582. രാമലീല ഏതു സംസ്ഥാനത്തെ നൃത്തരുപമാണ്
യുപി  

2583. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
ബ്രഹ്‌മപുത്ര

2584. സ്വാമിനാഥ പരിപാലയ.... എന്ന കീർത്തനം രചിച്ചത് ആരാണ്
സ്വാതി തിരുനാൾ

2585. അംജിദ് അലിഖാൻ ഏത് രംഗത്തെ പ്രശസ്തനായ കലാകാരൻ ആണ്
സരോദ്

2586.’ഒഡിഷയുടെ ദുഃഖംഎന്നറിയപ്പെടുന്ന നദി ഏത്?
*മഹാനദി

2587. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്?
*ഝലം

2588. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്?
*ചിനാബ്

2589.’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന ഏത്?
*രവി

2590. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയത്?
*സത് ലജ്
<Chapters: 01,..., 838485, 86, 8788899091><Next>