പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2531. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘു ലേഖ എഴുതിയത് ആരാണ്?
ജി പി പിള്ള

2532. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം?
1936

2533. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിന്റൻ

2534. പൗവരാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്?
1955 മേയ് 8

2535. പ്രാചീന കാലത്ത് മാർത്ത എന്നറിയപ്പെട്ടിരുന്ന സ്ഥലം?
കരുനാഗപ്പള്ളി

2536. മൈക്ക ഉല്പാദനരംഗത് ഒന്നാം സ്ഥാനതു നിൽക്കുന്ന സംസ്ഥാനം
ജാർഖണ്ഡ്

2537. ഇന്ത്യൻ ഭരഘടന നിലവിൽ വന്നത് എന്നാണ്
1950 ജനുവരി 26

2538. കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്
കോട്ടയം

2539. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നടികളുടെ എണ്ണം
41

2540. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം എവിടെയാണ്
രാജമുന്ദ്രി

2541. ഇന്ത്യയിലെ ഉയർന്ന സൈനിക ബഹുമതി
പരമവീര ചക്രം

2542. കുണ്ടറ വിളംബരം നടന്ന വർഷം
1809 ജനുവരി 11

2543. ഇടശ്ശേരി സ്മാരകം ഏത് ജില്ലയിലാണ്
മലപ്പുറം

2544. ഭാരതത്തിന്റെ പൂന്തോട്ട നഗരം
ബെംഗളൂരു

2545. ഒന്നാംപഞ്ച വത്സര പദ്ധതി എറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്
കൃഷി

2546. താഴെ പറയുന്നവയിൽ പരോക്ഷ നികുതി ഏത്
എക്സൈസ് ഡ്യുട്ടി

2547. മലയാളത്തിലെ ആദ്യത്തെ പത്രം
രാജ്യസമാചാരം

2548. ലോക പുസ്തക ദിനം
ഏപ്രിൽ 23

2549. ഇന്ത്യയിലെ എറ്റവും പഴയ പർവ്വതനിര
ആരവല്ലി

2550. കേരളത്തിൽ എറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല
പത്തനംതിട്ട  

2551. മഹാകവി കാളിദാസൻ ആരുടെ സദസ്സിലെ അംഗമാണ്
ചന്ദ്രഗുപ്തൻ 2  

2552. ഇന്ത്യയിലെ എറ്റവും പഴയ കൃതി
ഋഗ്വേദം  

2553. മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി കണക്കാക്കാൻ അടിസ്ഥാമാക്കിയത് ഏത് സിനിമയുടെ പിറവി യാണ്
വിഗതകുമാരൻ

2554. കേരളത്തിൽ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്...
കായംകുളം

2555. ഇന്ത്യ ഐക്യരാഷ്ട സഭയിൽ അംഗമായ വർഷം
1945 ഒക്ടോബർ 30 

2556.'ചുവന്നനദിഅസമിന്റെ ദുഃഖംഎന്നിങ്ങനെ അറിയപ്പെടുന്നതേത്?
*ബ്രഹ്മപുത്ര

2557.'ബിഹാറിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദിയേത്?
*കോസി

2558.'ബംഗാളിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദിയേത്?
*ദാമോദർ

2559.'വൃദ്ധ ഗംഗഎന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?
*ഗോദാവരി

2560.'ദക്ഷിണഗംഗഎന്നറിയപ്പെടുന്നത് ഏതു നദിയാണ്?
*കാവേരി
<Chapters: 01,..., 8384, 85, 868788899091><Next>