പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2591. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
2591. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണഗുരു
2592. കേരളത്തിൽ എറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല
മലപ്പുറം
2593. റിസർവ് ബാങ്കിന്റെ ആസ്ഥാനം
മുംബൈ
2594. തൊട്ടുകൂടായ്‌മ നിരോധിച്ച ഭരണഘടന വകുപ്പ്
ആർട്ടിക്കിൾ 17
2595. ഹിതപരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർത്ത സംസ്ഥാനം?
സിക്കിം
2596. ജീവകാരുണ്യ പഞ്ചകം രചിച്ചത് ആരാണ്?
ശ്രീനാരായണ ഗുരു
2597. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലാണ്
സിര
2598. ടിന്നിന്റെ അറ്റോമിക സംഖ്യ എത്ര?
50
2599. ജലം ചൂടാക്കുന്നത് ---------- മൂലമാണ്
സംവഹനം
2600. "കേരളത്തിന്റെ പ്രാദേശിക രോഗം " എന്നറിയപ്പെടുന്നത് ?
മന്ത്
2601. റേഷൻ കട വഴി കേരളത്തിൽ ആദ്യമായി വിതരണം ചെയ്തത് എന്ത് ?
മണ്ണെണ്ണ
2602. സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016 ലെ മികച്ച കഥാചിത്രം?
മാൻഹോൾ
2603. 2017 ൽ എത്രാമത്തെ റിപ്പബ്ലിക് ദിന വാർഷികമാണ് നടന്നത്?
67
2604. ഒരു ഗ്രാമത്തിന് ഒരു വിള എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
സിക്കിം
2605. മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്?
ഭഗവത്ഗീഗീത
2606. ഇന്ത്യയിൽ സെക്കുലർ സ്റ്റേറ്റ് സ്ഥാപിച്ച ആദ്യ ഭരണാധികാരി?
അക്ബർ
2607. അഖിലേന്ത്യ കിസാൻ സഭ സ്ഥാപിതമായ വർഷം?
1936
2608. ഏതു ഭാഷയിൽ ആണ് റാസ്‌ത് ഗോഫ്തർ എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നത്?
ഗുജറാത്തി
2609. 14 ആം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കർ ആരാണ്?
വി ശശി
2610. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?
ഉടുമ്പന്നൂർ
2611. വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൾക്കലോയ്ഡ്?
മാർഗോസിൻ
2612. ബാർബർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം അനുഭവപ്പെടുന്ന രാജ്യം?
ന്യൂസീലാൻഡ്
2613. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതി?
സുബോധം
2614. സൂര്യനെക്കുറിച് പഠിക്കാൻ ഐ എസ് ആർ ഒ വിക്ഷേപിക്കുന്ന പേടകം?
ആദിത്യ 1
2615. എല്ലാത്തരം വിവേചനങ്ങളും നിരോധിക്കുന്നു എന്നു പറയുന്ന ആർട്ടിക്കിൾ ഏതാണ്?
ആർട്ടിക്കിൾ 15
2616. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?
*നർമദ
2617.ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്?
*തപ്തി
2618. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്?
*കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം
2619. 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്.
*ശരാവതി
2620. ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്?
*ജോഗ് വെള്ളച്ചാട്ടം
<Chapters: 01,..., 83, 84, 85, 86, 87, 88, 89, 90, 91><Next>
0 അഭിപ്രായങ്ങള്