പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2501. യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിന്റെ തെക്കൻ ചെരുവിൽ വീശുന്ന ശീതക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്ന?
മിസ്ട്രൽ
2502. ജൂമ്മിങ് എന്ന കൃഷി രീതി നിലനിൽക്കുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
2503. പൂർവ്വ റെയിൽവേയുടെ ആസ്ഥാനം എവിടെ?
കൊൽക്കത്ത
2504. ജനപങ്കാളിതത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വിമാനതാവളം?
കൊച്ചി
2505. 10 ലക്ഷത്തിലധികം ജനസംഖ്യ ഉള്ള വലിയ നഗരങ്ങളെ എന്തു പേരിൽ അറിയപ്പെടുന്നു?
മെട്രോപൊളിറ്റൻ
2506. മാനവികതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ്?
പെട്രാർക്ക്
2507. ബ്രസീൽ കണ്ടെത്തിയ നാവികൻ ആരാണ്?
കബ്രാൾ
2508. അന്താരാഷ്ട്ര ആണവ ഊർജ സംഘടന നിലവിൽ വന്നത് എന്നു?
1957
2509. "ലോകത്തെ വ്യാഖ്യാനിക്കുന്നതിനേക്കാൾ പ്രധാനം അതിനെ മാറ്റിമറിക്കൽ ആണ്" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
കാൾ മാക്സ്
2510. ഇന്ത്യയുടെ പുതിയ കംപ്ട്രോട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്?
രാജീവ് മെഹർഷി
2511. യൂ എസ് ഓപ്പൺ 2017 പുരുഷ വിഭാഗം വിജയി ആരാണ്?
റാഫേൽ നദാൽ
2512. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
യൂറാനസ്
2513. ഫെർമിയത്തിന്റെ അറ്റോമിക നമ്പർ എത്ര?
100
2514. കുട്ടികളിൽ മാത്രമുള്ള അന്തഃസ്രാവി ഗ്രന്ഥി?
തൈമസ്
2515. രാജ്യസഭയുടെ പരവതാനിയുടെ നിറം?
ചുവപ്പ്
2516. താഴെ പറയുന്നവയിൽ അത്യുത്പാദന ശേഷി ഉള്ള എള്ളിനങ്ങളിൽ പെടാത്തത് ഏതാണ്?
വർഷ
2517. ഏറ്റവും കുറച്ചു കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആയിരുന്ന വ്യക്തി?
രാജേന്ദ്രബാബു
2518. ചീക്ക് രോഗം ഏതു വിലയെ ബാധിക്കുന്ന രോഗം ആണ്?
റബ്ബർ
2519. കേരളാ ആയുർവേദത്തിന്റെ ബ്രാൻഡ് അംബാസിഡർ ആരാണ്?
സ്റ്റെഫി ഗ്രാഫ്
2520. ജി എസ് ടി പാസ്സാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്?
16
2521. 2018 ലോകകപ്പ് ഫുട്ബോൾ വേദി?
റഷ്യ
2522. വേദനാ സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്?
തലാമസ്
2523. വിദ്യപോഷിണി സഭ സ്ഥാപിച്ചത് ആരാണ്?
സഹോദരൻ അയ്യപ്പൻ
2524. ഊർജത്തിന്റെ യൂണിറ്റ്?
ജ്യൂൾ
2525. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങൾ?
2

2526.മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
*ലൂണി
2527.ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
*നർമദ
2528.ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ 'ജമുന' എന്നറിയപ്പെടുന്നത്?
*ബ്രഹ്മപുത്രയുടെ
2529.സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്?
*ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ)
2530.ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
*സിന്ധുവിന്റെ
0 അഭിപ്രായങ്ങള്