പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2441. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ

2442. ലോകരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
ജനീവ

2443. ബയോപ്സി ടെസ്റ്റ് ചെയ്യുന്നത് ഏതു രോഗനിര്ണയത്തിനാണ്?
കാൻസർ

2444. വെങ്ങാനൂരിൽ ജനിച്ച നവോഥാനനായകൻ?
അയ്യങ്കാളി

2445. ഫേസ്ബുക്ക് സ്ഥാപകൻ ആരാണ്?
മാർക്ക് സുക്കർബർഗ്

2446. വീർസവർക്കർ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
പോർട് ബ്ലയർ

2447. 2016 ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവ്?
കെ വിശ്വനാഥ്

2448. ഗാന്ധിജി നയിച്ച ഏതു സത്യഗ്രഹമാണ് 2017 ൽ 100ആം വാർഷികം ആചരിച്ചത്?
ചമ്പാരൻ സത്യാഗ്രഹം

2449. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
ഐസക് ന്യൂട്ടൻ

2450. ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്?
2006 ഒക്ടോബർ 26

2451. 2016 സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
വിനായകൻ

2452. വിറ്റാമിൻ A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
നിശാന്ധത

2453. റിസർവ് ബാങ്ക് ദേശസാൽക്കാരിച്ചത് ഏതു വർഷം?
1949

2454. ബാബറിന്റെ അന്ത്യവിശ്രമ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു?
കാബൂൾ

2455. ഭാരതരത്നം നേടിയ ആദ്യ വിദേശി ആരാണ്?
ഖാൻ അബ്‌ദുൾ ഖാഫർ ഖാൻ

2456. ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം എത്ര?
7

2457. സുസ്ഥിരവികസനത്തിന് പ്രാധാന്യം കൊടുത്ത പഞ്ചവത്സര പദ്ധതി ഏതാണ്?
12

2458. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി ആരാണ്?
കരുൺ നായർ

2459. പ്രാധാനമന്ത്രി ആയി തിരഞ്ഞെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
25

2460. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ?
ഗതിമാൻ

2461. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്?
റൊമർ

2462. ഒരു ന്യൂട്രോണ് ഉള്ള ഹൈഡ്രജന്റെ ഐസോടോപ്?
ഡ്യൂട്ടീരിയം

2463. മാരികൾചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കടൽമൽസ്യ കൃഷി

2464. 2023 ലെ ലോകകപ്പ് ക്രിക്കറ്റ് വേദി?
ഇന്ത്യ

2465. ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി?
നെഹ്റു

2466.നാസിക്ക്രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
*ഗോദാവരി 

2467.ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്?
*മഹാനദി

2468.സാംബൽപ്പൂർ,കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്?
*മഹാനദിയുടെ

2469.ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്?
*കൃഷ്ണ

2470.മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്?
*കൃഷ്ണ
<Chapters: 01,...,78798081, 82, 838485....,91><Next>