പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2321. കുമാരനാശാന്റെ സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന വരികൾ ഏതു കൃതിയിലാണ് നമുക്ക് കാണാൻ സാധിക്കുക
നളിനി

2322. കൊല്ലാതെ ഉറുമ്പിനെ കൂടി എന്ന മുദ്രാവാക്യം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ആനന്ദ മതം

2323. ജ്ഞാനകുമ്മി എന്ന കൃതി രചിച്ചതാര്
ബ്രഹ്‌മാനന്ദ ശിവയോഗി

2324. ബിബിസി യിൽ മലയാളത്തിൽ പ്രസംഗിച്ച ഏക നവോത്ഥാന നായകൻ
മന്നത്തു പത്മനാഭൻ

2325. പുലയൻ മത്തായി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
പൊയ്കയിൽ യോഹന്നാൻ

2326. മീനൂട്ട് നടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

2327. ഉണ്ണായി വാര്യർ സ്മാരകം എവിടെയാണ്
ഇരിങ്ങാലക്കുട

2328. കേരളത്തിലെ ആദ്യത്തെ അമൃത് നഗരം
പാലക്കാട്‌

2329. കേരളത്തിൽ ഏതു ജില്ല സന്ദർശിച്ചാൽ നമുക്ക് ജൂതകുന്നിൽ എത്തി ചേരാം
തൃശൂർ

2330. നാഷണൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ്മ എവിടെയാണ്
ചെറുതുരുത്തി

2331. കേരളത്തിന്റെ മംഗോ സിറ്റി എവിടെയാണ്
മുതലമട

2332. മലകളുടെ രാജ്യം എന്ന് അറിയപ്പെടുന്ന ജില്ല
മലപ്പുറം

2333. കേരളത്തിൽ ആദ്യമായി sc/st കോടതി നിലവിൽ വന്ന വന്നസ്ഥലം
മഞ്ചേരി

2334. മലബാർസിമന്റ് ന്റെ ആസ്ഥാനം
വാളയാർ

2335. സൈലന്റ്വാലി ക്ക് ആ പേര് നിർദേശിച്ചത് ആര്
റോബോർഡ് വൈറ്റ്

2336. പണ്ട് കാലത്തു വെങ്കടകോട്ട എന്ന് അറിയപ്പെടുന്ന സ്ഥലം
കോട്ടക്കൽ

2337. ചിന്ന റോം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം
ഒല്ലൂർ

2338. ലളിത ലളിതകലാ അക്കാദമി സ്ഥിതി ചെയുന്ന ജില്ല
തൃശൂർ

2339. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം
ചെറുതുരുത്തി

12340. കേരളത്തിൽ ഏറ്റവും വലിയ റയിൽവേ ജങ്ഷൻ
ഷൊർണുർ

2341. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
പാലക്കാട്‌

2342. കേരളത്തിൽ ആദ്യമായി വൈദ്യതികരിച്ച പഞ്ചായത്ത്‌
കണ്ണാടി

2343. കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം
ചൂലന്നൂർ

2344. സീതാർകുണ്ഡ് വിനോദസഞ്ചാര കേന്ദ്ര ഏതു ജില്ലയിൽ ആണ്
പാലക്കാട്‌

2345. പന്തിരുകുലത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം
തൃത്താല

2346. വാസോപ്രസിൻ്റെ ഉൽപാദന കുറവുമൂലം അമിതമായി മൂത്രം പുറന്തള്ളപ്പെടുന്ന രോഗാവസ്ഥ ഏത്?
 ഡയബെറ്റിസ് ഇൻസിപ്പിഡസ് (അരോചക പ്രമേയം)

2347. ശരീരത്തിലെ മൂത്ര ഉല്പാദനത്തെ നിയന്ത്രിക്കുന്ന വാസോപ്രസിൻ എന്ന ഹോർമോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
 ഹൈപ്പോതലാമസ്

2348. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?
പാരാതൊർമോൺ

2349. പാരാതൊർമോൺ ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
പാരാതൈറോയ്ഡ് ഗ്രന്ഥി

2350. പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം ഏതു ഹോർമോണിൻ്റെ കുറവുമൂലമാണ്?
പാരാതൊർമോൺ
<Chapters: 01,...,757677, 78, 79, 80, 81, 82....,91><Next>