പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2261. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം?
പനമരം
2262. കാസർഗോഡ് ജില്ലാ സ്ഥാപിതമായ വർഷം?
1984 മെയ് 24
2263. സെന്റ് അഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?
ഫ്രാൻസിസ്കോകോ ഡി അൽമേഡ
2264. ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
കണ്ണൂർ
2265. ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?
U L സൈബർ പാർക്ക്
2266. സമ്പത്തിനെക്കുറിച്ചുള്ള പഠനം?
അഫ്‌നോളജി
2267. ഇന്ത്യയിൽ ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയത് ആരാണ്?
വി കെ ആർ വി റാവു
2268. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് എന്നാണ്?
2015 ജനുവരി 1
2269. ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മേഖലക്കാണ് പ്രാധാന്യം നൽകിയത്?
കൃഷി
2270. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി?
9
2271. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1950 മാര്ച്ച് 15
2272. അമർത്യാസെന്നിന് നോബൽ പ്രൈസ് ലഭിച്ച വർഷം?
1998
2273. റോളിങ്ങ് പ്ലാൻ അവതരിപ്പിച്ചത് ഏതു പ്രധാന മന്ത്രിയുടെ കാലത്താണ്?
മൊറാർജി ദേശായി
2274. ആഡം സ്മിത്തിന്റെ പ്രശസ്തമായ കൃതി ഏതാണ്?
Wealth of nations
2275. മാക്രോ ഇക്കണോമിക്സ്ന്റെ ഉപജ്ഞാതാവ് ആരാണ്?
ജെ എം കെയ്‌സ്
2276. കോശം കണ്ടു പിടിച്ചത് ആരാണ്?
റോബർട്ട് ഹൂക്
2277. താഴെ പറയുന്നവയിൽ DNA യിലെ നൈട്രജൻ ബേസ് അല്ലാത്തത് ഏതാണ്?
യുറസ്സിൽ
2278. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ?
അരുണരക്താണുക്കാൾ
2279. കോശത്തിന്റെ പവർഹൗസ്സ് എന്നറിയപ്പെടുന്നത്?
മൈറ്റോകൊണ്ട്രിയ
2280. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം ഏതു പേരിൽ അറിയപ്പെടുന്നു?
ഊനഭംഗം
2281. മനുഷ്യശരീരത്തിലെ ക്രോമോസോം സംഖ്യ എത്ര?
46
2282. കലകളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
ഹിസ്റ്റോളജി
2283. DNA യുടെ പിരിയൻ ഗോവണി മാതൃക കണ്ടെത്തിയത് ആരാണ്?
ജെയിംസ് വാട്സൻ
2284. ഏകകോശ ജീവികൾക്ക് ഉദാഹരണം ആണ്_____?
യൂഗ്ലിന
2285. കോശമർമം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
റോബർട്ട് ബ്രൗണ്
2286. ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യത്തെ കത്തോലിക്ക മതക്കാർ?
പോർച്ചുഗീസുകാർ
2287. 1889- ലെ രണ്ടാം ഇൻറർനാഷണൽ നടന്ന സ്ഥലം?
പാരീസ്
2288. പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രം അറിയപ്പെട്ടിരുന്നത്?
പന്തലാസ
2289. 1945- ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമൻ തലസ്ഥാനം ഏതാണ്?
ബെർലിൻ
2290. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ

0 അഭിപ്രായങ്ങള്