പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2141. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹാം?
ശുക്രൻ

2142. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ ആരാണ്?
എം സി ജോസേഫ്യ്ൻ

2143. ജലദോഷത്തിനു കാരണമായ രോഗാണു ഏതാണ്?
വൈറസ്

2144. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിശു വികസന പദ്ധതി ആയ ICDS നിലവിൽ വന്ന വർഷം?
1975 ഒക്ടോബര് 2

2145. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്?
മോസ്‌ലി

2146. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
1993

2147. ഇരുമ്പിന്റെ അയിര് താഴെ പറയുന്നവയിൽ ഏതാണ്?
ഹേമടൈറ്റ്

2148. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ

2149. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്?
2010 ഏപ്രിൽ

2150. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മൽസ്യ ഉൽപാദനം

2151. ജി എസ് ടി ബിൽ രാജ്യസഭ പാസാക്കിയത് എന്നാണ്?
2016 ആഗസ്റ്റ് 3

2152. ഇന്ത്യയുടെ ഇപ്പോഴത്തെ ആഭ്യന്തരകാര്യ മന്ത്രി?
രാജ്നാനാഥ് സിങ്

2153. ഈഴവ മെമ്മോറിയൽന്റെ നേതാവ് ആരാണ്?
Dr. പല്പു

2154. സിനിമാ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത് എന്ന്?
2016 നവംബര് 30

2155. ചെങ്കോട്ടയുടെ ചിത്രം ആലേഖനം ചെയ്തിതിട്ടുള്ള ഇന്ത്യൻ കറൻസി നോട്ട് ഏതാണ്?
500

2156. ബലത്തിന്റെ യൂണിറ്റ് ഏതാണ്?
ന്യൂട്ടൻ

2157. ജലത്തിന്റെ ph മൂല്യം എത്രയാണ്?
7

2158. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നത് എങ്കിൽ എത്ര മണിക്കൂറിനകം മറുപടി നൽകണം?
48

2159. ബുള്ളി എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി

2160. ഐ ടി ആക്റ്റ് നിലവിൽ വന്നത് എന്നാണ്?
2000 ഒക്ടോബർ 17

2161. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
 ഒ.എൻ.വി കുറുപ്പ്

2162. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
വയനാട്

2163. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
തലശേരി

2164. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
കോഴിക്കോട്

2165. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
ബേപ്പൂർ - തിരൂർ

2166. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :
ഗംഗ

2167. അന്താരാഷ്ട്ര മണ്ണ് വർഷം :
2015

2168. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി :
സർവ്വേ ഓഫ് ഇന്ത്യ

2169.താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?
ചന്ദ്രഗുപ്തമൗര്യൻ

2170. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :
82.5° കിഴക്കൻ രേഖാംശം
<Chapters: 01,...,68697071, 72, 737475><Next>