പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2111. 'ദി പ്രിൻസ്'ആരുടെ രചനയാണ്?
മാക്യവെല്ലി

2112.ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് എന്ന്?
1918ൽ

2113.ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്?
ദാന്തെ

2114.സൈലന്റ്വാലി നാഷണൽ പാർക്ക് ഏതു ജില്ലയിലാണ്?
 പാലക്കാട്

2115. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക്നയിച്ചത് ആര്?
വിൻസ്റ്റൺ ചർച്ചിൽ

2116. 1857ലെ വിപ്ലവത്തിന് കാൻപൂരിൽ നേതൃത്വം നൽകിയത് ആരാണ്?
നാനാ സാഹിബ്

2117. കരുതൽ തടങ്കൽ കരുതൽ അറസ്റ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉറപ്പു നൽകുന്ന ആർട്ടിക്കിൾ ഏത്?
ആർട്ടിക്കിൾ 22

2118. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്?
ഹൈഡ്രജൻ

2119. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ എത്ര പ്രധിനിധികൾ പങ്കെടുത്തു?
72

2120. അദ്വൈതചിന്താ പദ്ധതിയുടെ കർത്താവ്?
ചട്ടമ്പി സ്വാമി

2121. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ഏത്?
പാക്കുവെട്ടി

2122. ഷിക്ക് ടെസ്റ്റ് എന്നത് ഏതു രോഗത്തിനുള്ള ചികിത്സാരീതി ആണ്?
ഡിഫ്തീരിയ

2123. പഞ്ചായത്തു ഭരണത്തിൽ വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
പഞ്ചാബ്

2124. 2016 ഒളിമ്പിക്സ് ഏതു നഗരത്തിൽ ആണ് നടന്നത്?
റിയോഡിജെനീറോ

2125. രൂർക്കേല ഇരുമ്പുരുക്കു ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
ജർമ്മനി

2126. ജവഹർ റോസ്ഗാർ യോജന നടപ്പാക്കിയ വർഷം?
1989

2127. 2016 ൽ ബോബ് ഡിലെന് നോബൽ സമ്മാനം ലഭിച്ചത് ഏതു വിഷയത്തിൽ ആണ്?
സാഹിത്യം

2128. ദത്തവകാശ നിരോധനനയം ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി?
ഡൽഹൗസി

2129. "വിദേശകാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" എന്നു പറഞ്ഞത് ആരാണ്?
നെഹ്റു

2130. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം?
C

2131. ഇന്ത്യയിൽ അവസാനം രൂപം കൊണ്ട സംസ്ഥാനം?
തെലങ്കാന

2132. പ്രോട്ടോണ് കണ്ടുപിടിച്ചത് ആരാണ്?
റൂതർഫോഡ്

2133. വൈക്കം സത്യാഗ്രഹം നടന്ന വർഷം?
1924

2134. ഇന്ത്യയുടെ ദേശീയ കായിക വിനോദം?
ഹോക്കി

2135. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ?
ഉർജിത് പട്ടേൽ

2136. “കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചൈന

2137. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം :
1942

2138. "ഗീതാജ്ഞലി' ആരുടെ രചനയാണ് ?
ടാഗോർ

2139. കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :
CO2

2140. ഹൈഡ്രജൻ കണ്ടുപിടിച്ചത് :
കാവൻഡിഷ്
<Chapters: 01,...,686970, 71, 72737475><Next>