പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2051. യുവ തലമുറയെ ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു ആരംഭിച്ച കേരള സർക്കാർ പദ്ധതി
വിമുക്തി
2052. ഭിന്ന ലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ആരംഭിച്ച ജില്ല
കോട്ടയം
2053. 2015-16 ൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത്
എടക്കാട്
2054. ഇന്ത്യയുടെ ഇപ്പോഴത്തെ കരസേനാ മേധാവി ആരാണ്
ബിപിൻ റാവത്
2055. പ്രധാന മന്ത്രിയുടെ മുദ്ര യോജന ഏത് മേഖല യുമായി ബന്ധപ്പെട്ടിരിക്കുന്നു
ചെറുകിട വ്യവസായം
2056. ഇന്ത്യയുടെ ഫാറ്റ്‌ബോയ് എന്ന് വിശേഷിപ്പിക്കുന്ന ഉപഗ്രഹ വിക്ഷേപണ ദൗത്യം
ജി എസ്എൽവി മാർക്ക് 3ഡി 1
2057. സുമിത്ര മഹാജൻ ലോകസഭയുടെ എത്രാമത്തെ സ്‌പീക്കർ ആണ്
16
2058. The sell out എന്ന കൃതി ആരുടേതാണ്
പോൾ ബീറ്റി
2059. ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ത്രിവേന്ദർസിംഗ് റാവത്
2060. 2016ലെ ദാദാസാഹിബ് പുരസ്‌കാരം നേടിയതാര്
കെ വിശ്വനാഥ്
2061. 2017 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്
യെലേന ഓസ്റ്റ പെൻ കോ
2062. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
ആറളം
2063. Wi-Fi സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
തൃക്കരിപ്പൂർ
2064. താഴെ കൊടുത്തിരിക്കുന്നവയിൽ അദിശ അളവ് അല്ലാത്തത് ഏത്
ബലം
2065. വെറ്റില എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല
മലപ്പുറം
2066. കാട്ടാള പാറ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ സന്ദർശനം നടത്തണം
കൊല്ലം
2067. സൗരയൂഥത്തിലെ എറ്റവും ചെറിയ ഗ്രഹം
ബുധൻ
2068. ആർട്ടിക്കിലെ ഇന്ത്യയുടെ ആദ്യ പരിവേക്ഷണ കേന്ദ്രം
ഹിമാദ്രി
2069. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരി
ലിഗ്നൈറ്റ്
2070. പ്രൊജക്റ്റ് റൈനോ ആരംഭിച്ച വർഷം
2011
2071. കേരളത്തിൽ പരിസ്ഥിതി സംരക്ഷണം നിലവിൽ വന്ന വർഷം
1986
2072. ഗാന്ധിജി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച INC സമ്മേളനം
1934 ബോബെ
2073. 1857 ലെ കലാപം മഥുര യിൽ നയിച്ച പ്രധാന നേതാവ്
ദേവി സിങ്
2074. ഇന്ത്യയിൽ എത്തിയ ചെനീസ് ബുദ്ധ തീർത്ഥാടകൻ
ഹുയാൻസാങ്
2075. എറ്റവും ചെറിയ ഹാരപ്പൻ നഗരം
ചാൻഹുദാരോ
2076. കുള്ളന്മാരെ വികലാംഗറായി കണക്കാക്കിയ ആദ്യ സ്റ്റേറ്റ്
- ആന്ധ്രപ്രദേശ്
2077.ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം
- രാജീവ് ഗാന്ധി വിമാനത്താവളം ഹൈദരാബാദ്
2078. ഇന്ത്യയിലെ തേൻ തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ
- ഊട്ടി
2079. മദർ തെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്നതെവിടെ
- കൊടൈക്കനാൽ
2080. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി
- ദേവഗൗഡ
<Chapters: 01,...,64, 65, 66, 67, 68, 69, 70, 71,...,75><Next>

0 അഭിപ്രായങ്ങള്