പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
1961. ഇമെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ -
റേ ടോമിൽസൺ

1962. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് -
കൊൽക്കത്ത

1963. കാശ്മീരിന്റെ അക്ബർ എന്നറിയപ്പെടുന്നത് ആരെ -
ജൈനല്ബ്ദീൻ

1964. കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത് -
ഇടുക്കി

1965. ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു -
മുസി

1966. റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് -
ബെംഗളൂരു

1967.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത് -
ഊട്ടി

1968. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയുന്നത് ഏത് രാജ്യത്ത് -
അമേരിക്ക

1969. ആരവല്ലി പർവത നിരയിൽ സ്ഥിതി ചെയുന്ന തടാകം ഏത് -
ഡംഡം തടാകം

1970. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?
അരുന്ധതിറോയി

1971. ഇന്ത്യയിലെ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ലാ?
പത്തനംതിട്ട

1972. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി?
കോട്ടയം

1973. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ
പുന്നാമടകായൽ

1974. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946

1975. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?
ആറന്മുള

1976. കേരളത്തിലെ ആദ്യ പോസ്റ്റോഫീസ് സ്ഥാപിതമായ ജില്ലാ?
ആലപ്പുഴ

1977. അയിത്തതിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം?
വൈക്കം സത്യാഗ്രഹം

1978. അയ്മനം ഏത് നദിയുടെ തീരത്താണ്?
മീനച്ചിലാർ

1979. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ആലപ്പുഴ

1980. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല?
കോട്ടയം

1981. താക്കളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഓക്‌സാലിക് ആസിഡ്

1982. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
സൾഫ്യൂരിക് ആസിഡ്

1983. അസ്കോർബിക് ആസിഡ് എന്നു അറിയപ്പെടുന്ന ജീവകം?
സി

1984. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സൾഫ്യൂരിക് ആസിഡ്

1985. ബാർബിട്യൂറിക് ആസിഡ്ന്റെന്റെ ഉപയോഗം എന്താണ്?
ഹിപ്നോട്ടിസത്തിന്

1986. വ്രജത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്
- ജർമേനിയം

1987. ഗാന്ധിജി 1910-ൽ ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമം
- ടോൾസ്റ്റോയ് ഫാം

1988, സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത്
- ലൂമിയർ സഹോദരൻമാർ

1989. വൈക്കം സത്യഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ്
- ഇ വി രാമസ്വാമി നായ്ക്കർ

1990. ലോകത്തിലെ പ്രമുഖ എണ്ണ ഉൽപാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന
- ഒപ്പെക്
<Chapters: 01,...,6465, 66, 6768, 69, 70, 71,...,75><Next>