പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2081. മൃത ശരീരങ്ങൾ ആഹാരമാകുന്ന സസ്യം
സപ്രോഫൈറ്റുകൾ
2082. തേനീച്ച വഴി ഉള്ള പരാഗണം ഏതു പേരിലറിയപ്പെടുന്നു
മെലിറ്റോ ഫിലി
2083. താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹികൾക്ക് ഉദാഹരണം ഏത്
വെറ്റില
2084. ഇന്ത്യൻ സസ്യശാസ്ത്രത്തിന്റെ പിതാവ്
വില്യം റോക്സ് ബർഗ്
2085. പൂവൻ കോഴി ഏത് രാജ്യത്തിന്റെ ദേശിയ പക്ഷി ആണ്
ഫ്രാൻസ്
2086. അനിഷേക ജനനം സാധ്യമാക്കുന്ന ജീവി
കടന്നൽ
2087. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗമേത്
എയ്ഡ്‌സ്
2088. പാലിൽ സുലഭമായി അടങ്ങിയ വിറ്റാമിൻ
A
2089. ക്ളോണിങ്ങിലൂടെ ഉണ്ടായ ഏതു ജീവി യാണ് ഡൂയി
മാൻ
2090. കണ്ണുനീരിലെ രാസാഗ്നി
ലൈസോസൈം
2091. സമത്വസമാജം സ്ഥാപിച്ച വർഷം?
1836
2092. കേരളത്തിലെ ആദ്യ രാജവംശം ഏതാണ്?
ആയ് രാജവംശം
2093. പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്നാണ്?
2010 ഏപ്രിൽ 1
2094. ചുവന്ന നദി എന്നറിയപ്പെടുന്നത്?
ബ്രഹ്മപുത്ര
2095. കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് ഏതാണ്?
നബാർഡ്
2096. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗം ഏത്?
മാമ്പഴം
2097.കാർഗിൽ സൈനിക നീക്കത്തിനു നൽകിയ പേര് എന്ത്?
ഓപ്പറേഷൻ വിജയ്
2098. ചൈന സ്വന്തമായി ബഹിരാകാശത്ത്എത്തിച്ച സഞ്ചാരിയുടെ പേര്?
യാങ്ലി
2099. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽഏത്?
ചീമേനി
2100. ഏത് പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്?
കൂട്ടമ്പുഴ
2101.ജന്തുക്കൾ മുഖേനയുള്ള പരാഗണം?
സുഫിലി
2102. സാരേജഹാംസെ അച്ഛാ രചിച്ചതാര്?
മുഹമ്മദ് ഇക്ബാൽ
2103. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്ഏത്?
ഫോർമിക് ആസിഡ്
2104.ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ഏത്?
നീലത്തിമിംഗലം
2105. തിരുവിതാംകൂർ കൊച്ചി സംയോജനത്തിന് നേതൃത്വം കൊടുത്തത് ആര്?
പനമ്പിള്ളി ഗോവിന്ദമേനോൻ
2106. ഫ്രഞ്ചുവിപ്ലവസമയത്ത് ഫ്രാൻസിലെ ചക്രവർത്തി :
ലൂയി പതിനാറ്
2107. മണ്ണിനെക്കുറിച്ചുള്ള പഠനം :
പെഡോളജി
2108 പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :
ഇന്ത്യയും ചൈനയും
2109. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :
ലോകസഭയിൽ
2110. സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ഭാരതീയൻ :
അമർത്യാസെൻ

0 അഭിപ്രായങ്ങള്