പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2171. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
മത്തായിചാക്കോ
2172. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
മണി
2173. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
580 കി.മീ
2174. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
കോഴിക്കോട്
2175. സംസ്ഥാന സിവിൽ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ?
ചീഫ് സെക്രട്ടറി
2176. ഇടപ്പള്ളി മുതൽ മുംബയ് വരെയുള്ള ദേശീയപാത?
എൻ.എച്ച്. 17
2177. നെടുമ്പാശേരി വിമാനത്താവളം?
എറണാകുളം
2178. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്?
1959 ജൂലായ് 31
2179. കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്?
മലപ്പുറം
2180. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്?
കെ. കേളപ്പൻ
2181. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം
ത്വക്ക്
2182. കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന എറ്റവും പഴയ നാണയം
കാലിയമേനി
2183. കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം
ഓടക്കലി
2184. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് അറിയപ്പെടുന്ന സ്ഥലം
ഇടപ്പള്ളി
2185. FACT ന്റെ ആസ്ഥാനം
ആലുവ
2186. കാൽബൈശാഖി എന്നത് :
മഴ
2187. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
എവറസ്റ്റ്
2188. ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :
പാക്കിസ്ഥാൻ
2189. മുന്തിരി കായകൾ വേഗത്തിൽ പാകമാകാൻ സഹായിക്കുന്ന യൂറോപ്പിലെ കാറ്റ്?
ഫൊൻ
2190. ഖാരോ കുന്നുകൾ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ്?
മേഘാലയ
2191. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മൗണ്ട് എൽബ്രൂസ്
2192. നാഥുല ചുരം ഏത് സംസ്ഥാനത്തിലാണ്?
സിക്കിം
2193. രാജസ്ഥാനിലെ ശിരോഖി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?
മൗണ്ട് അബു
2194. ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങൾ വേർതിരിക്കുന്നത്?
ടെൻ ഡിഗ്രി ചാനൽ
2195. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
കാനഡ
2196. ഹണിമൂൺ ദ്വീപ്, ബ്രോക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം?
ചിൽക്ക തടാകം (ഒഡീഷ)
2197. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
ജാവ (ഇൻഡൊനീഷ്യ)
2198. ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്?
ചിലി
2199. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം?
ആൻഡമാൻ നിക്കോബാർ
2200. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരം?
ക്രോണോമീറ്റർ
<Chapters: 01,...,68, 69, 70, 71, 72, 73, 74, 75><Next>

0 അഭിപ്രായങ്ങള്