പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2201. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം
ഉടുമ്പന്നൂർ
2202. മുല്ലപെരിയാർ അണക്കെട്ടിന്റെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ്
142
2203. തേക്കടിയുടെ കവാടം
കുമിളി
2204. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
മയിലാടുംപാറ
2205. കേരളത്തിൽ എറ്റവും കൂടുതൽ അണകെട്ട് നിർമിച്ചിരിക്കുന്ന നദി
പെരിയാർ
2206. മലങ്കര പദ്ധതി ഏത് നദിയിൽ ആണ്
തൊടുപുഴ
2207. പള്ളിവാസൽ പദ്ധതി യുടെ നിർമാണം പൂർത്തിയായ വർഷം
1940
2208. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട
ഇവയെല്ലാം
2209. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക്
ഐരാപുരം
2210. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം
തട്ടേക്കാട്
2211. കുസാറ്റ് ന്റെ ആസ്ഥാനം
കളമശ്ശേരി
2212. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചതാര്
സി അച്യുതമേനോൻ
2213. NUALS ന്റെ ചാൻസിലർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2214. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്
ഇടമലക്കുടി
2215. ഇന്ത്യയിൽ പ്രഥമ ഇ - മന്ത്രിസഭാ കൂടിയ സംസ്ഥാനം
ആന്ധ്രാപ്രദേശ്
2216. ശതവാഹന രസജവംശത്തിന്റ ആസ്ഥാനം
ശ്രീകാകുളം
2217. സലർജലിംഗ് മ്യുസിയം എവിടെയാണ് സ്ഥപിച്ചിരിക്കുന്നത്
ഹൈദ്രബാദ്
2218. മധുരത്തിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത് എവിടെ
നാവിന്റെ മുന്നിൽ
2219. ഗന്ധം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
അനോസ്മിയ
2220. ത്വക്കിൽ മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം
ആൽബിനിസം
2221. മനുഷ്യ ശരീരത്തിൽ തൊലി മുഴുവൻ മാറി പുതിയ തൊലി വരാൻ എത്ര സമയം എടുക്കും
1മാസം
2222. നമ്മുടെ ശരീരത്തിൽ യുസ്റ്റിക്കൻ നാളി ബന്ധിപ്പിക്കുന്ന ശരീരഭാഗം
ചെവി തൊണ്ട
2223. വ്യക്തമായ കാഴ്ഴ്ചക്കുള്ള ശരാശരി അകലം
25cm
2224. ദീർഘ ദ്രഷ്ടി ഉള്ള ഒരാൾക്ക് പ്രീതിബിംബം രൂപപ്പെടുന്നത്........
കണ്ണിന്റെ പിന്നിൽ
2225. കണ്ണ് നീരിൽ അടങ്ങിയിരിക്കുന്ന ലോഹം
സിങ്ക്
2226. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?
വടക്കൻ ആൻഡമാനിലെ ബാരൺ
2227. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്?
ആന്ത്രോത്ത്
2228. ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കൾ ഏത് പേരിൽ അറിയപ്പെടുന്നു?
ട്രോഗ്ലോബൈറ്റുകൾ
2229. തോറാ - ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ
2230. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന കടലിടുക്ക്?
പാക് കടലിടുക്ക്
<Chapters: 01,...,68, 69, 70, 71, 72, 73, 74, 75 ... 177><Next>

0 അഭിപ്രായങ്ങള്