പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2231. തെലുങ്കാന രാഷ്ട്രിയ സമിതിയുടെ ചിന്ഹം
കാർ

2232. ഇന്ത്യയിൽ എറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ആന്ധ്രാപ്രദേശ്

2233. ഇന്ത്യലെ ആദ്യത്തെ അന്തർവാഹിനി മ്യുസിയം
Ins കുർസുര

2234. ധീരുഭായ് 39 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പ്രകൃതി വാതകം

2235. തെലുങ്കാന രുപീകരിച്ച വർഷം
2014 ജൂൺ 2

2236. ബാതുകമ്മ ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവം ആണ്
തെലുങ്കാന

2237. രാമകുണ്ഡം കോതകുണ്ഡം എന്നിവ തെലുങ്കാനയിലെ ഏത് തരം വൈദ്യുത നിലയമാണ്
താപവൈദ്യുതനിലയം

2238. എറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി

2239. കേരളത്തിൽ ആദ്യ സ്വകാര്യ ഐടി പാർക്ക് സ്ഥപിച്ചിരിക്കുന്നത് എവിടെ
കൊച്ചി

2240. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി

2241. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
1989

2242. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
ശക്തൻ തമ്പുരാൻ

2243. ആദ്യ ബഷീർ പുരസ്കാരം ലഭിച്ചത്?
തിക്കൊടിയൻ

2244. കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?
കോട്ടയം

2245. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം?
സൈലന്റ്‌വാലി

2246. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ?
വേലുത്തമ്പിദളവ

2247. കേരള സോപ്‌സ് സ്ഥിതിചെയ്യുന്നതെവിടെ?
കോഴിക്കോട്

2248. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത?
കൗമുദി ടീച്ചർ

2249. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്?
നിലമ്പൂർ

2250. സ്മാർട്ട്‌സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി?
ടികോം

2251. ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം?
കോഴിക്കോട്

2252. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെ?
മാനന്തവാടി

2253. കേരളത്തിലെയും ആദ്യ ജയിൽ മ്യൂസിയം നിലവിൽ വന്നത്?
കണ്ണൂർ സെൻട്രൽ ജയിൽ

2254. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കാസർഗോഡ്

2255. ഇന്ത്യയിലെ ആദ്യ ജൻഡർ പാർക്ക് ആയ തന്റേടം ജൻഡർ പാർക്ക് സ്ഥാപിതമായത് എവിടെ?
കോഴിക്കോട്

2256. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക്?
ബോസ്ഫറസ് കടലിടുക്ക്

2257. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്?
ഹോർമുസ്

2258. ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്?
തെക്കേ അറ്റ്ലാൻറിക്

2259. ഏതു സമ്മേളനത്തിന് തീരുമാനമനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത്?
യാൾട്ടാ സമ്മേളനം

2260. ഭൂഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?
വെല്ലിങ്ടൺ (ന്യൂസിലാൻഡ്)
<Next><Chapters: 01,..., 727374, 75, 76777879,....,91>