പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2291. സമ്പൂർണ്ണ കോള വിമുക്ത ജില്ല?
കോഴിക്കോട്
2292. കേരളത്തിലെ ആദ്യ കരകൗശലഗ്രാമം?
ഇരിങ്ങൽ
2293. കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട വന്യജീവി സങ്കേതം?
കൊട്ടിയൂർ
2294. പക്ഷിപാതാളം ഏതു മലനിരകളിൽ സ്ഥിതി ചെയ്യുന്നു?
ബ്രഹ്മഗിരി മലനിരകൾ
2295. ശതമാനാടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല?
വയനാട്
2296. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
പി സി മഹനലോബിസ്
2297. നീതി ആയോഗിന്റെ ചെയർമാൻ ആരാണ്?
പ്രധാനമന്ത്രി
2298. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?
8
2299. ചോദന നിയമം (law of demand) അവതരിപ്പിച്ചത് ആരാണ്?
ആൽഫ്രഡ് മാർഷൽ
2300. 'Planned economy for India' എന്ന പ്രസിദ്ധമായ കൃതി ആരുടെ രചനയാണ്?
എം വിശ്വേശരയ്യ
2301. കേരളത്തിലെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകളേത്?
വടക്കൻ പാട്ടുകൾ
2302. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം?
ഒൻപത്
2303. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
ആലപ്പുഴ
2304. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം?
വെള്ളാനിക്കര (തൃശൂർ)
2305. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
പാലക്കാട്
2306. കർഷകർക്ക് പെൻഷൻ നൽകിയ ആദ്യ സംസ്ഥാനം?
കേരളം
2307. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ്
വയനാട്
2308. ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് താലൂക്കിലാണ്?
നെടുമങ്ങാട്
2309. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
കണ്ണൂർ
2310. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല?
കാസർകോട്
2311. നവോത്ഥാനത്തിന്റെ കവി എന്ന് അറിയപെടുന്നതാര്
കുമാരനാശാൻ
2312. കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചതാര്
സർദാർ കെ എം പണിക്കർ
2313. പണ്ഡിറ്റ് കറുപ്പൻ കല്യാണ ദായിനി സഭ എന്ന സംഘടന ആരംഭിച്ചത് എവിടെയാണ്
കൊടുങ്ങല്ലൂർ
2314. മംഗലം ലഹള ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു
കുമാര് ഗുരുദേവൻ
2315. NSS ന്റെ ആദ്യ സെക്രട്ടറി
മന്നത്തു പത്മനാഭൻ
2316. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
- ഗോവ
2317. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം
- ജാർഖണ്ഡ്
2318. ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം
- ഗോവ
2319. സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത്
- സിക്കിം
2320. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത്
- ഹരിയാന
<Chapters: 01,...,72, 73, 74, 75, 76, 77, 78, 79,....,91><Next>

0 അഭിപ്രായങ്ങള്