പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2351. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
ഫെര്മിയോണിക് കണ്ടൻസിയേറ്

2352. താഴെ തന്നിരിക്കുന്നവയിൽ സദിശ അളവ് അല്ലാത്തെത്
വേഗത

2353. വിശിഷ്ട തപധാരിത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം
ജലം

2354. എവറസിറ്റിന് മുകളിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്
68 ഡിഗ്രിസെല്ഷ്യസ്

2355. ഉഷ്മാവിന്റെ si യൂണിറ്റ്
കെൽ‌വിൻ

2356. കടൽകാറ്റിനും കരക്കാറ്റിനും കാരണം
സംവഹനം

2357. താഴെ കൊടുത്തിരിക്കുന്നവയിൽ പൊട്ടൻഷ്യൽ എനര്ജിക്ക് ഉദാഹരണം
വാട്ടർ ടാങ്കിലെ ജലം

2358. പ്രകാശ്ര്ജ്ജത്തെ താപോർജം ആക്കി മാറ്റുന്ന ഉപകരണം
ഗ്യാസ് സ്റ്റൗ

2359. ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയതാരാണ്
തോമസ് ആൽബർട്ട്

2360. താപം സൂര്യനിൽ നിന്നും ഭൂമിയിൽ എത്തുന്ന രീതി
വികിരണം

2361. ഗതികോർജ്ജം കണക്കാക്കുന്ന സമവാക്യം?
E = 1/2 mv 2

2362. ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?
സൂര്യൻ

2363. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?
ജൂൾ

2364. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
ഗതികോർജ്ജം

2365. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്?
തറയിൽ കിടക്കുമ്പോൾ.

2366. 52- ആം ജ്ഞാനപീഠ പുരസ്‌കാരം നേടിയ വ്യക്തി ആരാണ്
ശംഖ ഘോഷ്

2367. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം
എക്കൽ മണ്ണ്

2368. മനുഷ്യന് ഏറ്റവും ഹാനീകരമായ ലോഹം
ലെഡ്

2369. കൂണി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുയൽ വളർത്തൽ

2370. നിർഗുണോപാസന എന്ന ആശയം ഏത് നവോത്ഥാന നായകന്റെതാണ്
വാഗ്‌ഭടാനന്ദൻ

2371. ഇന്ത്യയിലെ ആദ്യത്തെ ഗ്രഹാന്തര ദൗത്യം
മംഗൾയാൻ

2372. ഇരുപതിന പരിപാടി ആരംഭിച്ച വർഷം
1975

2373. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഉള്ള ജില്ല
കാസറഗോഡ്

2374. ഇന്ത്യൻ രുപയുടെ ചി നഹം ഔദ്യോഗികമായി അംഗീകരിച്ച വർഷം
2010 ജൂലൈ 15

2375. മലയാണ്മയുടെ സർഗ്ഗ കവാടം ഏതിന്റെ ആപ്‌തവാക്യമാണ്
കേരള സാഹിത്യ അക്കാദമി

2376. അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നത് ഏത്?
അഡ്രീനൽ ഗ്രന്ഥി

2377. ആൽഡോസ്റ്റിറോൺ, കോർട്ടിസോൾ, ഈസ്ട്രജൻ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?
ഓക്സിടോസിൻ

2378. ഓക്സിടോസിൻ ഹോർമോണിനെ ഉല്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
ഹൈപ്പോതലാമസ്

2379. 'ഗർഭരക്ഷാ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
പ്രോജസ്റ്റിറോൺ

2380. പ്രസവം നേരത്തെയാക്കാൻ ഗർഭിണികളിൽ കുത്തിവയ്ക്കുന്ന ഹോർമോൺ ഏത്?
ഓക്സിടോസിൻ
<Chapters: 01,...,75767778, 79, 808182....,91><Next>