പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2411. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം
പ്ലൂട്ടോ

2412. ചൊവ്വയിൽ ജീവന്റെ ഏതെങ്കിലും ഒരു രുപം കണ്ടെത്താനുള്ള ശ്രെമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്
പെർക്ളോറേറ്റ്

2413. ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നു
ചൊവ്വ

2414. അറബിക്കടലിന്റെ രാജകുമാരൻ
കൊല്ലം

2415. അർദ്ധനാരീശ്വരൻ എന്ന കൃതി ആരുടേതാണ്
പെരുമാൾ മുരുകൻ

2416. ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തത് ഏത്?
ചവണ

2417. അപ്പക്കാരത്തിന്റെ രാസനാമം?
സോഡിയം ബൈ കാര്ബണേറ്റ്

2418. 2016 Ballon d'Or പുരസ്‌കാര ജേതാവ് ആരാണ്?
ക്രൈസ്റ്റീന റൊണാൾഡോ

2419. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്നാണ്?
1942 ആഗസ്റ്റ് 8

2420. നാഗാർജ്ജുനസാഗർ അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
കൃഷ്ണ

2421. ചിമ്മിണി വന്യജീവി സങ്കേതം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
തൃശൂർ

2422. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്

2423. ജി എസ് ടി ബിൽ പ്രാബല്യത്തിൽ ആക്കുന്ന ഭരണഘടനഭേദഗതി?
101

2424. മീനമാതാ രോഗത്തിന് കാരണമായ ലോഹം?
മെർക്കുറി

2425. ഇന്ത്യൻ ഭരണഘടന ഏകപൗരത്വം എന്ന ആശയം കടമെടുത്തത്‌ ഏതു രാജ്യത്തു നിന്നാണ്?
ബ്രിട്ടൻ

2426. സലിം അലി പക്ഷി സങ്കേതം എവിടെയാണ്?
ഗോവ

2427. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ അറ്റങ്ങൾ അറിയപ്പെടുന്നത്?
ഐസോടോപ്

2428. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ്?
ബ്രഹ്‌മാനന്ദ ശിവയോഗി

2429. ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്?
2004

2430. അമോണിയ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ?
ഹേബർ

2431. ഇന്ത്യൻ ഭരണഘടനയുടെ പിതാവ്?
അംബേദ്കർ

2432. പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അമരീന്ദർ സിംഗ്

2433. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിന്റൺ

2434. കേരള പ്രഥമ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തത് ആരാണ്?
എ ആർ മേനോൻ

2435. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946

2436. മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?
പിയൂഷഗ്രന്ഥി

2437. പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോർമോണാണ് ശരീരവളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്?
സൊമാറ്റോട്രോഫിൻ

2438. സൊമാറ്റോട്രോഫിൻ ഹോർമോണുകളുടെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥ ഏത്?
വാമനത്വം

2439. ശരീരവളർച്ചയുടെ ഘട്ടത്തിൽ സൊമാറ്റോട്രോഫിൻ ഹോർമോണിൻ്റെ അളവ് കൂടുമ്പോൾ ഉള്ള രോഗാവസ്ഥ ഏത്?
ഭീമാകാരത്വം

2440. പ്രായപൂർത്തിയായവരിൽ സൊമാറ്റോട്രോഫിൻ്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥ ഏത്?
അക്രോമെഗലി
<Chapters: 01,...,7879808182, 83, 84, 85....,91><Next>