പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2381. താഴെ കൊടുത്തിരിക്കുന്നവയിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത്
ആൻഡ്രോയിഡ്
2382. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ദുരന്തനിവാരണ സേന ആരംഭിച്ച കേരളത്തിലെ ജില്ലയേത്
കോഴിക്കോട്
2383. കേരളത്തിലെ ആദ്യത്തെ കറൻസി രഹിത താലൂക്ക്
സുൽത്താൻ ബത്തേരി
2384. ട്രാൻസ് ഫോമറിന്റെ പ്രവർത്തന തത്വം
മ്യുച്ചൽ ഇൻഡക്ഷൻ
2385. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ( ചെയർമാൻ ഉൾപ്പെടെ )
3
2386. ഇപ്പോൾ സർക്കാർ വിധവകൾക്ക് എത്ര രുപയാണ് പെൻഷൻ നൽകുന്നത്
1000
2387. ഇടുക്കി ജലവൈദ്യുത പദ്ദതിക്ക് സഹായം നൽകിയ രാജ്യം
കാനഡ
2388. ജുമിങ് എന്നറിയപ്പെടുന്ന കൃ ഷി രീതി ഏത് രാജ്യത്താണ്
അരുണാചൽ പ്രദേശ്
2389. BHIM- ആപ്പിന്റെ പൂർണ രുപം
Bharath interface for money
2390. കല്ലുമല സമരത്തിന്റെ നേതാവ്
അയ്യൻകാളി
2391. ബാസ്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്തു വേണ്ട കളിക്കാരുടെ എണ്ണം
5
2392. ഏത് ഉപകാരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നത്
ഓടക്കുയൽ
2393. ശാരിക എന്നറിയപ്പെടുന്ന പച്ചക്കറി യിലെ സങ്കരയിനം വിള
നീളൻ പയർ
2394. ലോക ജലദിനം
മാർച്ച് 22
2395. ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33%സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
മധ്യപ്രദേശ്
2396. ഇരുട്ടിനോടുള്ള പേടിയെ മനഃശാസ്ത്രത്തിൽ എന്ത് പറയും
അച്ചുലോഫോബിയ
2397. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം
ടൈറ്റാനിയം
2398. ഐക്യരാഷ്ട സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്
ഡോ എ പിജെ അബ്ദുൽ കലാം
2399. അന്നാസിവിൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യ കഥാപാത്രം
കുതിര
2400. സിലാൻഡ്രിക്കൽ ലെന്സുള്ള കണ്ണടകൾ പരിഹരിക്കുന്നത്
അഗസ്റിക്കിമാറ്റിസം
2401. കർണ്ണാടക സംഗീതം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്
കീർത്തി സമ്പ്രദായം
2402. കായിക പ്രജനനം വഴി പുതിയ തൈ ചെടികൾ ഉല്പാദിപ്പിക്കുന്ന സസ്യം
കുരുമുളക്
2403. കണ ഏതു വിറ്റാമിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗമാണ്
D
2404. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം
206
240കുട്ടികളിൽ മാത്രം പ്രവർത്തിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി ഏത്?
തൈമസ്
2406. ഭ്രൂണാവസ്ഥയിൽ പ്രവർത്തനം തുടങ്ങി കൗമാരം കഴിയുമ്പോഴേക്കും പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏത്?
തൈമസ് ഗ്രന്ഥി
2407. കുട്ടികൾക്ക് പ്രതിരോധശേഷി നൽകുന്ന, തൈമസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
തൈമോസിൻ
2408.'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
തൈമോസിൻ
2409. 'അടിയന്തര ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
അഡ്രിനാലിൻ
2410. 'ശരീരത്തിലെ മാസ്റ്റർഗ്രന്ഥി' എന്നറിയപ്പെടുന്നത് ഏത്?
പിയൂഷഗ്രന്ഥി (പിറ്റ്യൂട്ടറി)
<Chapters: 01,...,75, 76, 77, 78, 79, 80, 81, 82....,91><Next>

0 അഭിപ്രായങ്ങള്