പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2471. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?
കാലഹാരി

2472. പോളിയോ വാക്‌സിൻ കണ്ടുപിടിച്ചത് ആരാണ്?
ജോന്നാസ് സാൽക്ക്‌

2473. വിദ്യാഭ്യാസം മൗലികഅവകാശം ആക്കിയ ഭരണഘടന ഭേദഗതിയിലൂടെ ആണ്?
86

2474. ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം?
വിദ്യാഭ്യാസം

2475. റാബി വിളയ്ക്ക് ഉദാഹരണം ഏതാണ്?
ബാർലി

2476. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?
അംബേദ്കർ

2477. ഒരു സാധാരണ ടോർച് സെല്ലിന്റെ വോൾട് എത്ര?
1.5

2478. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം?
പാക്കുവെട്ടി

2479. ഒന്നാം തരൈൻ യുദ്ധം നടന്ന വർഷം?
1191

2480. പയേറിയ ബാധിക്കുന്ന ശരീര ഭാഗം?
മോണ

2481. ലോകത്തിൽ ആദ്യമായി ജി എസ് ടി പാസാക്കിയത് ഏതു രാജ്യം ആണ്?
ഫ്രാൻസ്

2482. ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത് ആരാണ്?
ടാഗോർ

2483. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര?
36.9℃

2484. മലയാളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം

2485. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?
ബുധൻ

2486. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
1931

2487. ലോകമാന്യ എന്നറിയപ്പെടുന്നത് ആരാണ്?
ബാലഗംഗാധര തിലക്

2488. Playing it my way ആരുടെ ആത്മകഥ ആണ്?
സച്ചിൻ ടെണ്ടുൽക്കർ

2489. കേരള കലാമണ്ഡലം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
തൃശൂർ

2490. പീപ്പിൾസ് പ്ലാൻ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏതാണ്?
9

2491. തണലിൽ വളരുന്ന സസ്യങ്ങളെ എന്തു വിളിക്കാം
സിയോ ഫൈറ്റുകൾ

2492. വിറ്റാമിൻ B3 യുടെ അപരനാമം
പെല്ലാഗ്ര

2493. ശതാവഹന വംശം സ്ഥാപിച്ചതാര്
സിമുഖൻ

2494. ഇന്ത്യൻ റെയിൽവേ ദേശസത്കരിച്ച വർഷം
1951

2495. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്നു ആദ്യം മനസിലാക്കിയത് ആരാണ്
ഗലീലിയോ

2496.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്?
*കൃഷ്ണ

2497.വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്?
*കൃഷ്ണയുടെ

2498.കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്?
*തലക്കാവേരി

2499.ശ്രീരംഗപട്ടണംഈറോഡ്തിരുച്ചിറപ്പിള്ളിതഞ്ചാവൂർകുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
*കാവേരിയുടെ

2500.ശ്രീരംഗപട്ടണംശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്?
*കാവേരിയിൽ
<Chapters: 01,...,7879808182, 83, 8485....,91><Next>