പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
1931. ഗാന്ധിജിയുടെ അന്ത്യവിശ്രമം സ്ഥലം?
രാജ്ഘട്ട

1932. ആര്യസമാജ സ്ഥാപകൻ?
ദയാനന്ദ സരസ്വതി

1933. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഡബ്ല്യൂ സി ബാനർജി

1934. ഹരോട് ഡൊമെർ മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?
1

1935. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ രചിച്ചത്?
എം വിശ്വേശരയ്യ

1936. എത്രാം വകുപ്പ് അനുസരിച്ച് ആണ് സുപ്രീം കോടതിക്ക് റിട്ട് പുറപ്പെടുവിപ്പിക്കാൻ അവകാശം?
32

1937. 2016-17 ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സുരഭി

1938. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ താരം?
പി വി സിന്ധു

1939. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം

1940. നിശാന്ധത ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലം ആണ് ഉണ്ടാകുന്നത്?
A

1941. എയ്ഡ്സ് ബോധവൽക്കാരണത്തിനായി കേരളം സർക്കാർ ആരംഭിച്ച പദ്ധതി?
ആയുർദളം

1942. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരാം ധാന്യകം ആണ്......?
നാരുകൾ

1943. വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
C

1944. കേന്ദ്ര കിഴങ് വിള ഗവേഷണകേന്ദ്രം സ്ഥിതി ചെയുന്നത് എവിടെയാണ്?
ശ്രീകാര്യം

1945. ജൈവാംശം കൂടുതൽ ഉള്ള മണ്ണ്?
മേല്മണ്ണ

1946. ലോകത്തിലെ ആദ്യത്തെ ലിപി?
ക്യൂണിഫോ ലിപി

1947. ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തത് ഏത് ?
പരിസ്ഥിതി സംരക്ഷിക്കുക

1948. റോ സ്ഥാപിതമായ വർഷം?
1968

1949. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭാരം കുറഞ്ഞ പൈലറ്റ് ഇല്ലാത്ത വിമാനം?
ലക്ഷ്യ 1

1950. വിസ്ഡൺ ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്

1951. 1939ൽ യജമാനൻ എന്ന മാസിക ആരംഭിച്ച നവോഥാന നേതാവ്?
വാഗ്ഭഭടാനന്ദൻ

1952. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ട് ഇരിക്കുന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനം?
കെൽപാം

1953. 1940 ൽ ഓഗസ്റ്റ് ഓഫർ നടത്തിയ വൈസ്രോയി?
ലിൻ ലിംഗത്തോ

1954. ലോക തണ്ണീർത്തട ദിനം?
ഫെബ്രുവരി 2

1955. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
1998

1956. 61-ാം ഭേദഗതിയിലൂടെ (1989) വോട്ടിങ് പ്രായം 21ൽ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്തി-
- രാജീവ്ഗാന്ധി

1957. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ്
- 22

1958. ഇന്ത്യയിൽ ഡോക്ടേഴ്സസ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്റെ ജന്മദിനമാണ്. ആരുടെ
- ഡോ. ബി.സി.റോയി

1959. ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
- ബാബ്റി മസ്ജിദ് തകർക്കൽ

1960. ലിക്കുഡ് പാർട്ടി ഏതു രാജ്യത്താണ്
- ഇസ്രായേൽ
<Chapters: 01,...,61626364, 65, 666768,...,75><Next>