പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ 
1871. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം
അൾട്രാവയല റ്റ് രശ്മി

1872. കണ്ണിന്റെ വീക്ഷണസ്ഥിരതാ എത്ര
1/16 സെക്കൻഡ്

1873. പ്രകാശത്തിനു വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
വജ്രം

1874. ഏറ്റവും കുറവ് താപം ആഗിരണം ചെയുന്ന നിറം
വെള്ള

1875. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ചതാര്
അഗസ്റ്റിൻ ഫ്രണൽ

1876. കണ്ണിനുഏറ്റവും സുഖമുള്ള നിറം
മഞ്ഞ

1877. സമുദ്ര ജലം നീല നിറം ആയി തോന്നാൻ കാരണം പ്രകാശത്തിന്റെ......
വിസിരണം

1878. ഡിസ്ചാർജ് ലാമ്പിൽ നീല നിറം നൽകുന്ന വാതകം
ഹൈഡ്രജൻ

1879. വണ്ടർ ദാറ്റ് ഈസ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്
- എ.എൽ. ബാഷാ

1880. പ്രകാശം തീവ്രേതയുടെ യുണിറ്റ്
കാൻഡില

1881. രാമായണം പാട്ട് ഏത് നവോത്ഥാന നായകന്റെ കൃ തിയാണ്
തൈക്കാട് അയ്യാ

1882. ചെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്
കൊല്ലം

1883. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
മലനട

1884. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി
കല്ലട

1885. ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല
കൊല്ലം

1886. കേരളത്തിൽ ആദ്യമായി റേഡിയോ നിലയം സ്ഥാപിച്ച വർഷം
1943

1887. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചതാര്
ഉമ്മിണിത്തമ്പി

1888. കേരളത്തിൽ ആദ്യത്തെ ഐ ടി പാർക് വന്നതെവിടെ
കഴക്കൂട്ടം

1889. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
കൊല്ലം

1890. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം?
കുശാന രാജവംശം

1891. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ?
ഋഷഭ

1892. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
 മഹാവീരൻ

1893. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്?
ക്ഷേത്രം

1894. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
ബുദ്ധമതം

1895. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
 ശ്രീബുദ്ധൻ

1896, ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി
- സിരിമാവോ ബന്ദാരനായക

1897. സർദാർ കെ.എം. പണിക്കരുടെ മു ഴുവൻ പേര്
- കാവാലം മാധവപ്പണിക്കർ

1898. മധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർ മിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം
- ഹോഷ൦ഗബാദ്

1899. 1956-ലെ സംസ്ഥാന പുനസ്സംഘടനാ കമ്മിഷന്റെ അധ്യക്ഷൻ
- ഫസൽ ആലി

1900. സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ്
- ഫ്രെഡറിക് ടെയ് ലർ
<Chapters: 01,...575859606162636465,...,75><Next>