പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ 
1841. ഇന്ത്യയ്ക്ക് വെളിയിൽ തലസ്ഥാനമുണ്ടായിരുന്നത് ഏത് ചക്രവർത്തിക്കാണ്?
കനിഷ്‌കൻ

1842. കുശാന രാജവംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി?
കനിഷ്‌കൻ

1843. കനിഷ്കന്റെ സദസിലുണ്ടായിരുന്ന പ്രസിദ്ധ ആയുർവേദ ഭിഷഗ്വരർ?
ചരകൻ, സുശ്രുതൻ

1844. സിദ്ധബുദ്ധമത പണ്ഡിതരായ നാഗാർജുനൻ, അശ്വഘോഷൻ എന്നിവർ അലങ്കരിച്ചിരുന്നത് ഏത് ചക്രവർത്തിയുടെ സദസിനെയാണ്?
കനിഷ്‌കൻ

1845. ബുദ്ധന്റെ രൂപം ആദ്യമായി പതിപ്പിച്ച് സ്വർണനാണയമിറക്കിയ ഭരണാധികാരി?
കനിഷ്‌കൻ

1846.ഗുരുവിന്റെ ഗുരു എന്ന് അറിയപ്പെടുന്ന നവോഥാന നായകൻ ആരാണ്
തൈക്കാട് അയ്യ

1847. ജടായുപാറ സ്ഥതി ചെയുന്നത് ഏതു ജില്ലയിലാണ് ?
കൊല്ലം

1848. കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമം
കളിയിക്കാവിള

1849. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ
നെയ്യാറ്റിൻകര

1850. നീല +മഞ്ഞ =...............
വെള്ള

1851. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്‌
വെങ്ങാനൂർ

1852. കേരളത്തിലെ തെക്കേഅറ്റത്തുള്ള നദി
നെയ്യാർ

1853. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മന്റ ന്റെ ആസ്ഥാനം
കൊട്ടാരക്കര

1854. പിന്നോക്ക സമുദായത്തിൽ നിന്നും മുഖ്യമന്ത്രി ആയ ആദ്യ ആദ്യവ്യക്തി
സി കേശവൻ

1855. കേരളത്തിലെ ഏറ്റവും ചെറിയ ചുരം
ആര്യങ്കാവ് ചുരം

1856. പരവൂർ വെടിക്കെട്ട്‌ അപകടം നടന്ന വർഷം
2016 ഏപ്രിൽ 10

1857. മരണ വീട്ടിൽ പാടാനുള്ള പാന എന്ന കവിത രചിച്ചതാര്
ചാവറയച്ചൻ

1858. നിലവിളി സമരം നടന്ന വർഷം
2014

1859. ചാവറയച്ചൻ CMI സഭ സ്ഥാപിച്ച വർഷം
1831

1860. കേരള ന്യുമിസ്റ്റാറ്റിക്‌സ് മ്യുസിയം എവിടെയാണ്
നെടുമങ്ങാട്

1861. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് പദ്ധതി
തെന്മല

1862. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ
നീണ്ടകര

1863. കശുവണ്ടി ഫാക്ടറി ഏറ്റവും കൂടുതൽ ഉള്ള ജില്ലാ
കൊല്ലം

1864. സമത്വ സമാജം സ്ഥാപിച്ച വർഷം
1836

1865. ചാവറ അച്ഛനെ വിശുദ്ദനായി പ്രഖ്യാപിച്ച വർഷം
2014

1866. ഹാലി വാൽനക്ഷത്രം എത്ര വർഷം കൂടുമ്പോഴാണ് ഭൂമിക്കടുത്ത് വരുന്നത്
- 76

1867. ഹാലൈറ്റ് (റോക്ക് സാൽറ്റ്) എന്തിന്റെ അയിരാണ്
- സോഡിയം

1868. ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ
- ഹീലിയോഡോറസ്

1869. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം
- വിശാഖപട്ടണം

1870, ലോകത്തിലെ ആദ്യത്തെ നിയമദാതാവ് എന്നറിയപ്പെടുന്നത്
- ഹമ്മുറാബി
<Chapters: 01,...575859606162636465,...,75><Next>