G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-59)
(CHAPTER-59)
1751.ഇമെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ -
റേ ടോമിൽസൺ
1752.കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് -
കൊൽക്കത്ത
1753.കാശ്മീരിന്റെ അക്ബർ എന്നറിയപ്പെടുന്നത് ആരെ -
ജൈനല്ബ്ദീൻ
1754.കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത് -
ഇടുക്കി
1755.ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു -
മുസി
1756.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത് -
1756.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത് -
കോപ്പി ക്യാറ്റ്
1757.ഡിഫ്ത്തീരിയ രോഗം നിർണയിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത് -
ഷിക്ക് ടെസ്റ്റ്
1758.കൊറോണ വൈറസ് കാരണം ഉണ്ടാവുന്ന രോഗം ഏത് -
സാർസ്
1759.ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് -
കുഷ്ഠം
1760.ഡോട്സ് ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ക്ഷയം
1761.ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം ഏത് -
ഹൈഡ്രജൻ
1762.സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ എത്ര -
79
1763.ചന്ദ്രനിൽ കാണപ്പെടുന്ന പ്രധാന ലോഹം ഏത് -
ടൈറ്റാനിയം
1764.ലെഡ് എന്ന ലോഹം മനുഷ്യ ശരീരത്തിൽ അമിതമായി എത്തിയാൽ ഉണ്ടാകുന്ന രോഗം ഏത് -
പ്ലംബിസം
1765.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു -
പട്ടം താണുപിള്ള
1766.ഭോപ്പാൽ വിഷവാതക ദുരന്തം നടന്നത് എപ്പോൾ -
1984 ഡിസംബർ 3
1767.കൊങ്കൺ റയിൽ പാതയുടെ ആകെ നീളം എത്ര -
760 കി മി
1768.കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെ -
ബേലാപ്പൂർ
1769.ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആര് -
എഡ്വിൻ അർണോൾഡ്
1770.സുവർണ പഗോഡയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് -
മ്യാന്മാർ
1771.ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം ഏത് -
കുശിനഗരം
1772.ബുദ്ധ മതക്കാർ ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു -
പാലി
1773.പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷം -
1946
1774.അലഹബാദ് നഗരത്തിനു ആ പേര് നൽകിയത് ആര് -
അക്ബർ
1775.ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് ഏത് വർഷം -
1951
1776. ശരീരത്തിലെ ബയോളജിക്കൽ ക്ളോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി
- പീനിയൽ ഗന്ഥി
1777. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരൻമാർ ആരെല്ലാം
- ശരത്ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസും
1778. സ്വാതന്ത്ര്യസമരചരിതം അടിസ്ഥാനമാക്കി നിർമിച്ച മോഹൻലാൽ ചിത്രം
- കാലാപാനി
1779. സ്വാതന്ത്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം
- തിരുവിതാംകൂർ
1780, സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്
- പനമ്പിള്ളി ഗോവിന്ദമേനോൻ

0 അഭിപ്രായങ്ങള്