പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ 
1811. ഗുഹകളെക്കുറിച്ചുള്ള പഠനം
- സ്പീലിയോളജി

1812. സുങ് വംശം ഭരിച്ചിരുന്ന രാജ്യം
- ചൈന

1813, ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതി ചെയ്ത സ്ഥലം
- മൊധേര

1814. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി
- അഹമ്മദ് ഷാ ഒന്നാമൻ

1815, സ്വാതന്ത്യദിനത്തിൽ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ടത്തെ അഭിസംബോധന ചെയ്യുന്നത്
- ചെങ്കോട്ട

1816. അലക്സാണ്ടർ അന്തരിച്ചത് ഏത് വർഷമാണ്?
ബി.സി. 323

1817. അശോക ചക്രവർത്തിയുടെ കലിംഗയുദ്ധം നടന്ന വർഷം ഏത്?
ബി.സി. 261

1818. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി?
ഫാഹിയാൻ

1819. അവസാന നന്ദരാജാവായ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്?
ചന്ദ്രഗുപ്ത മൗരൻ

1820. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
വിൻസെന്റ് സ്‌മിത്ത്

1821. സംഘകാലകൃതിയായ തൊൽകാപ്പിയത്തിൽ പ്രതിപാദിക്കപ്പെടുന്നത്?
തമിഴ് വ്യാകരണം

1822. ഗംഗൈ കൊണ്ട ചോളൻ എന്ന് അറിയപ്പെടുന്ന ചോള രാജാവ്?
രാജേന്ദ്ര ചോളൻ

1823. ചിലപ്പതികാരത്തിന്റെ കർത്താവ്?
ഇളങ്കോവടികൾ

1824. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത രാഷ്ട്രകൂട ഭരണാധികാരി?
കൃഷ്ണ

1825. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
ദന്തിദുർഗൻ

1826. മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്?
നരസിംഹ വർമ്മൻ

1827. പ്രാചീന കാലത്ത് വിതാസ്‌ക എന്ന് വിളിക്കപ്പെടുന്ന നദി?
ഝലം

1828. എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത് ആരുടെ കാലത്താണ്?
രാഷ്ട്രകൂടർ

1829. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനനഗരി?
ഉജ്ജയിനി

1830. സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം?
പാണ്ഡ്യരാജവംശം

1831. പാണ്ഡ്യ രാജ്യത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്?
മെഗസ്‌തനീസ്

1832. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ സ്ഥാപിച്ചത്?
വില്യം ജോൺസ്

1833. ജാതക കഥകളിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിത ചരിത്രമാണ്?
 ബുദ്ധന്റെ

1834. ബുദ്ധ സാഹിത്യകഥകളിലെ പ്രതിനായക കഥാപാത്രമാണ്?
ദേവദത്തൻ

1835. 1956 ഒക്ടോബർ 14 ന് രണ്ടുലക്ഷത്തോളം അനുയായികളുമായി ബുദ്ധമതം സ്വീകരിച്ച നേതാവ്?
ഡോ. ബി.ആർ. അംബേദ്കർ

1836. ചന്ദ്രഗുപ്ത മൗര്യന്റെ സദസിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ?
മെഗസ്‌തനീസ്

1837. കൗടില്യന്റെ യഥാർത്ഥ പേര്?
വിഷ്ണുഗുപ്തൻ

1838. ഇന്ത്യാചരിത്രത്തിലാദ്യമായി വൻതോതിൽ വെള്ളിനാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരി?
ചന്ദ്രഗുപ്‌ത മൗര്യൻ

1839. പ്രജകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേകമായി സെൻസസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ഭരണാധികാരി?
ചന്ദ്രഗുപ്ത മൗര്യൻ

1840. പൗരാണിക ഭാരതത്തിൽ രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?‌
കനിഷ്‌കൻ
<Next><Chapters: 01,...575859606162636465,...,75>