പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ 
1781.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു
പാൻജിയ

1782. ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ്
പസഫിക് സമുദ്രം

1783.ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇക്വഡോർ

1784.സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു
1956

1785.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്
മുറെ ഡാർലിംഗ്

1786.ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ക്യാപ്റ്റൻ ജെയിംസ് കുക്ക്

1787.ഏഷ്യയിൽ ആദ്യമായി വാറ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു
ദക്ഷിണ കൊറിയ

1788.ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ്
മാർച് 24

1789.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ് -
അലഹബാദ്ഹൈക്കോടതി

1790.മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു
റിട്

1791.സാത്റിയ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
ആസാം

1792. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇരിങ്ങാലക്കുട

1793. തിരുവിതാംകൂറിൽ അടിമത്ത സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
റാണി ഗൌരി ലക്ഷ്മിഭായി

1794." ശ്രീകൃഷ്ണ കർണാമൃതം " എന്ന കൃതിയുടെ കർത്താവ് ആരാണ്
പൂന്താനം

1795.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ്
ലിഥിയം

1796.റബ്ബറിന്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏതാണ്
ബ്രസീൽ

1797." ഡ്രാക്കുള " എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്
ബ്രാം സ്റ്റൊക്കർ

1798.റഷ്യയുടെ ദേശീയ മൃഗം ഏതാണ്
കരടി

1799.ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
സുക്രോസ്

1800.പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മെയ് 31

1801. അശോക ചക്രവർത്തി ഏത് രാജവംശത്തിലെ അംഗമാണ്?
മൗര്യ രാജവംശം

1802. നാളന്ദ സർവകലാശാലയുടെ സ്ഥാപകൻ?
കുമാര ഗുപ്തൻ

1803. മൃച്ഛകടികത്തിന്റെ കർത്താവാര്?
ശുദ്രകൻ

1804. നന്ദരാജവംശ സ്ഥാപകൻ?
മഹാപത്മ നന്ദൻ

1805. നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി?
ധനനന്ദൻ

1806. സ്വീഡനിലെ പാർലമെന്റ്
- റിക്സ് ഡാഗ്

1807. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്.
- വ്യക്ക

1808. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം
- താപനില ക്രമീകരിക്കൽ

1809. ഗാന്ധിജി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച വർഷം
- 1894

1810. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
- ഏലം
<Chapters: 01,...5758, 59, 60, 6162636465,...,75>